ന്യൂ ജഴ്‌സി : കുട്ടികളിലെ മയക്കുമരുന്ന് ദുരുപയോഗത്തെ മുൻകൂട്ടി തടയുന്നത് എങ്ങിനെ എന്നവിഷയത്തിൽ  വെർച്വൽ സെമിനാർ നടത്തും.
ജനുവരി 21 നു വൈകുന്നേരം 7 ന് ‘ഹിഡൻ ഇൻ പ്ലെയിൻ സൈറ്റ്’ എന്ന പേരിൽ വേൾഡ് മലയാളി കൗൺസിൽ സൗത്ത് ജഴ്‌സി പ്രോവിൻസാണ് സെമിനാർ സംഘടിപ്പിക്കുന്നത്.  ന്യൂജഴ്‌സി ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ പബ്ലിക്ക് ഇൻഫർമേഷൻ ഓഫീസർ തിമോത്തി പി മാക്മാഹോൺ വിഷയാവതരണം നടത്തും. ACT യിൽ മികച്ച സ്കോർ നേടിയ യൂത്ത് ഫോറം പ്രസിഡണ്ട് നിക്ക് സാംസണെ ചടങ്ങിൽ ആദരിക്കുന്നതാണ്.
ഡബ്ള്യു.എം.സി അമേരിക്കൻ റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസ്,പ്രസിഡണ്ട് സുധീർ സുധീർ നമ്പ്യാർ, ജനറൽ സെക്രെട്ടറി പിന്റോ കണ്ണമ്പള്ളി,ട്രഷറർ സിസിൽ ചെറിയാൻ, പൊളിറ്റിക്കൽ സിവിക്ക് ഫോറം ചെയർ ഗിരീഷ് നായർ (ഗാരി), സൗത്ത് ജേഴ്‌സി പ്രൊവിൻസ്  ചെയർമാൻ പോൾ സി മാത്യു , പ്രസിഡണ്ട് അനീഷ് ജെയിംസ്, സെക്രട്ടറി ജെയ്സൺ കാളിയങ്കര, ട്രഷറർ ജോൺ സാംസൺ, വൈസ് പ്രസിഡണ്ട് ജോണി കുന്നുംപുറം, വൈസ് ചെയർമാൻ മനോജ് പുരുഷോത്തമൻ, അഡ്വസറി ബോർഡ് ചെയർമാൻ റെജി എബ്രഹാം, വിമൻസ് ഫോറം സെക്രട്ടറി  സിന്ധു സാംസൺ, പൊളിറ്റിക്കൽ ഫോറം പ്രസിഡണ്ട് ഫിലിപ്പ് തോമസ്, സെക്രെട്ടറി ലിബിൻ ബെന്നി, യൂത്ത് ഫോറം സെക്രട്ടറി ജിയ  ജെയ്സൺ തുടങ്ങിയവർ പങ്കെടുക്കും .

ജനുവരി 21 ന് വൈകിട്ട് ഏഴിനാണ് ലൈവായി പ്രോഗ്രാം നടക്കുക.
സൂം മീറ്റിംഗ് വിശദാംശങ്ങൾ:

WMC America is inviting you to a scheduled Zoom meeting.

Topic: Drug Awareness Program, South Jersey
Time: Jan 21, 2021 07:00 PM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/89547163071?pwd=TEUvL01RemdGUllXQkJETGQzRThHQT09

Meeting ID: 895 4716 3071
Passcode: 150356
One tap mobile
+13017158592,,89547163071#,,,,,,0#,,150356# US (Washington D.C)
+13126266799,,89547163071#,,,,,,0#,,150356# US (Chicago)

Dial by your location
+1 301 715 8592 US (Washington D.C)
+1 312 626 6799 US (Chicago)
+1 929 205 6099 US (New York)
+1 253 215 8782 US (Tacoma)
+1 346 248 7799 US (Houston)
+1 669 900 6833 US (San Jose)
Meeting ID: 895 4716 3071
Passcode: 150356
Find your local number: https://us02web.zoom.us/u/kfPARQBk0

LEAVE A REPLY

Please enter your comment!
Please enter your name here