എന്നാല്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെയുള്ള കളി രാജസ്ഥാന്‍ തോറ്റാല്‍ എന്ത് സംഭവിക്കും? അപ്പോഴും ഏറെക്കുറെ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പാണ്. ചെന്നൈയോട് 80 റണ്‍സിന്റെ മാര്‍ജിനില്‍ എങ്കില്‍ തോല്‍വി വഴങ്ങുകയും നിലവില്‍ പോയിന്റ് ടേബിളില്‍ രാജസ്ഥാന് താഴെ കിടക്കുന്ന ടീമുകള്‍ വമ്ബന്‍ റണ്‍റേറ്റില്‍ ജയിക്കുകയും വേണം. ഏറെക്കുറെ അസാധ്യമാണ് അതെല്ലാം. അതുകൊണ്ട് രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചെന്ന് പറയാം
Now we are available on both Android and Ios.