Home / ഫൊക്കാന (page 3)

ഫൊക്കാന

ഫൊക്കാനാ 2018 കണ്‍വന്‍ഷൻ;മലയാളിയുടെ മാമാങ്കത്തിന് കൌണ്ട് ഡൌന്‍ തുടങ്ങിക്കഴിഞ്ഞു.

2018   ജൂലൈ 4  മുതല്‍ 7  വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ   വെച്ച്‌  ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്‌കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ഒരുങ്ങിക്കഴിഞ്ഞു. നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ …

Read More »

2018 ഫൊക്കാനാ കണ്‍വന്‍ഷന്‍ ,ബെന്നി കുര്യൻ സാഹിത്യ അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍.

2018 ജൂലൈ 5 മുതല്‍ പെന്‍സില്‍വേനിയയിലെ വാലി ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍  അരങ്ങേറുന്ന 18ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷനിലെ ഒരു പ്രമുഖ ഇനമായ സാഹിത്യ അവാര്‍ഡു കമ്മിറ്റിയുടെ ചെയര്‍മാനായി ന്യൂജേഴ്സിയില്‍ നിന്നുള്ള ബെന്നി കുര്യൻ പ്രവര്‍ത്തിക്കും. ഫൊക്കാനയുടെയും, പ്രാദേശിക അസോസിയേഷന്റെയും സോവിനിയറൂകളിലും മറ്റു പ്രസദ്ധീകരണങ്ങളിലും ചീഫ് എഡിറ്ററായും എഡിറ്റോറിയൽ ബോർഡിലും സ്തുത്യാർഹമായി പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് ബെന്നി കുര്യൻ .  usmalayalee.com എന്ന ഓൺലൈൻ ന്യൂസ് പേപ്പറിന്‍റെ  സാഹിത്യ വിഭാഗത്തിന്‍റെ  എഡിറ്റർ ആണ്. നവമാധ്യമങ്ങളിലും ഓൺലൈൻ പ്രസദ്ധീകരണങ്ങളിലും  സജീവമായി എഴുതുന്നു. മലയാള ഭാഷയെയും …

Read More »

നവംബര്‍ 19ന് ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷനിൽ ചാണ്ടി ഉമ്മൻ മുഖ്യ അഥിതി.

ഫൊക്കാന ന്യൂജേഴ്‌സി റീജിയണല്‍ കണ്‍വന്‍ഷനിൽ ചാണ്ടി ഉമ്മൻ മുഖ്യ അഥിതിയായി പങ്കെടുക്കുന്നതാണ്.  ഫെഡറേഷന്‍ ഓഫ്‌ കേരള അസ്സോസിയേഷന്‍സ്‌ ഇന്‍ നോര്‍ത്ത്‌ അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കസിനോ യിൽ വെച്ച്‌ നടക്കുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അതിനു മുന്നോടിയായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റീജിയണല്‍ …

Read More »

ഫൊക്കാന പൂക്കളമത്സരം ചെയർപേഴ്സൺ ശോശാമ്മ ആൻഡ്രൂസ്,കോചെയർസ് ആയി ജെസ്സി കാനാട്ട്,മേരികുട്ടി മൈക്കിൾ.

2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡൽഫിയായിലെ വാലി ഫോർജ് കണ്‍വന്‍ഷൻ സെന്റർ ആൻഡ് കാസിനോ യിൽ വെച്ച്‌ ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നാഷണൽ കണ്‍വന്‍ഷനിൽ നടത്തുന്ന പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും ചെയർപേഴ്സൺ ആയി ശോശാമ്മ ആൻഡ്രൂസിനേയും കോചെയർസ് ആയി ജെസ്സി കാനാട്ടിനേയും, മേരികുട്ടി മൈക്കിളിനെയും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു. …

Read More »

ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വിടും താക്കോൽദാനം നിർവഹിച്ചു.

ഫൊക്കാനയുടെ പാര്‍പ്പിട പദ്ധതിയായ 'സ്‌നേഹവീട് ' ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നു .ഫൊക്കാനയുടെ ഓരോ ജില്ലയ്ക്കും ഒരു വീട് എന്ന ഭവന പദ്ധതിയുടെ മുന്ന് വീടുകൾ പണിതിരുകയും , മൂന്നാമത്തെ വീട് കോതമംഗലത്തു കീരംപാറ പഞ്ചായത്തിൽ പുന്നെക്കാട്‌ എം പി കോളനിയിൽ പോക്കയിൽ വര്ഗീസ് (കോശി ) നു നൽകുകയും , അതിന്റെ താക്കോല്‍ ദാനം കോതമംഗലം എം.എൽ.എ ആന്റണി ജോർജ് നിർവഹിക്കുകയും ചെയ്തു. എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് …

Read More »

ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ കൺവൻഷൻ നവംബർ 19ന്

ന്യൂജേഴ്‌സി: ഫൊക്കാന ന്യൂജേഴ്‌സി റീജിയണൽ  കൺവൻഷൻ നവംബർ 19ന് ഇസ്ലിനിലുള്ള ബിരിയാണി പോട്ട്  ബാങ്കറ്റ് ഹാളിൽ (675 U.S 1, Iselin, NJ 08830)  നടത്തുന്നു.  വൈകുന്നേരം  അഞ്ചു മണിക്ക് പരിപാടികൾ ആരംഭിക്കും. ഇതോടനുബന്ധിച്ചു  2018 ജൂലൈ 5 മുതൽ 7 വരെ ഫിലഡൽഫിയയിലെ വാലി ഫോർജ് കൺവൻഷൻ സെന്ററിൽ  നടത്തുന്ന ഫൊക്കാന  അന്തർദേശീയ കൺവൻഷന്റെ രെജിസ്ട്രേഷൻ കിക്ക്ഓഫ് ഉണ്ടായിരിക്കും.   മഞ്ച്, നാമം, കെ സി ഫ്, പമ്പ, കല എന്നീ സംഘടനകളുടെ  പങ്കാളിത്തത്തോടെ നടത്തുന്ന  ന്യൂജേഴ്‌സി റീജിയണൽ  കൺവൻഷൻ   വൻ വിജയമാക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് …

Read More »

പമ്പ – ഫൊക്കാന ടാലന്റ് കോമ്പറ്റീഷനും കലാസന്ധ്യയും ഫിലാഡല്‍ഫിയായില്‍ വന്‍ വിജയമായി

പമ്പ മലയാളി അസ്സോസിയേഷനും ഫൊക്കാനയും സംയുക്തമായി സംഘടിപ്പിച്ച ടാലന്റ ്മത്‌സരങ്ങള്‍ ഒക്‌ടോബര്‍ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1:00 ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പമ്പ പ്രസിഡന്റ് അലക്‌സ് തോമസ് എന്നിവരുടെ സാന്നിദ്ധ്യത്തില്‍ അരങ്ങേറി, തദവസരത്തില്‍ ഫൊക്കാന നാഷണല്‍ ജനറല്‍ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, നാഷണല്‍ കോഡിനേറ്റര്‍സുധ കര്‍ത്ത, വിനീത നായര്‍ എന്നിവരും സന്നിഹിതരായിരുന്നു. ഫിലാഡല്‍ഫിയസെന്റ്‌തോമസ് സീറോ മലബാര്‍ ഓഡിറ്റോറിയത്തിലാണ് (608 Welsh Road, …

Read More »

ഫൊക്കാന നാഷണൽ കണ്‍വന്‍ഷനിൽ ന്യൂയോർക്കിൽ നിന്നും നൂറ് ഫാമിലി പങ്കെടുക്കും.

ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ പതിനെട്ടാമത് ദേശീയ കണ്‍വന്‍ഷന്‍ 2018 , ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കസിനോയില്‍ വെച്ച് നടക്കുന്നതി ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.ഫൊക്കാന ന്യു യോര്‍ക്ക് റീജിയന്‍ കേരളോത്സവം ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ചു. കലാമണ്ഡലം ക്ഷേമാവതി ടീച്ചറും നടി ഇവ പവിത്രനും അവതരിപ്പിച്ച ന്രുത്തങ്ങള്‍ …

Read More »

കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന കേരളോത്സവത്തില്‍ ആദരിച്ചു

ന്യു യോര്‍ക്ക്: നാട്യ ജീവിതത്തിന്റെ അര നൂറ്റാണ്ടു പിന്നിട്ട പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി ടീച്ചറെ ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കേരളോത്സവത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. അമേരിക്കയില്‍ ആദ്യമായി എത്തിയ ക്ഷേമാവതി ടീച്ചര്‍ അവതരിപ്പിച്ച ന്രുത്തങ്ങള്‍ സദസിനു വിസ്മയമായി. ക്രുഷ്ണ ഭക്തിയുടെ അപൂര്‍വ ഭാവങ്ങള്‍ അരങ്ങില്‍ നിറഞ്ഞു. ഒരുപാടു കാലം കൂടി കുചേലന്‍ സതീര്‍ഥ്യനെ കാണാനെത്തുന്നതായിരുന്നു വിഷയം. ഇത്രയും കാലം തന്നെ കാണാന്‍ വരാത്തതില്‍ ഭഗവാന്‍ പരിഭവം പറയുന്നു. എന്നാല്‍ പ്രാരാബ്ദക്കാരനായ താന്‍ …

Read More »

ഭവനദാന പദ്ധതിയുമായി ഫൊക്കാന മുന്നോട്ട്

സ്വന്തമായൊരു വീട് എന്നതു ഏറ്റവും വലിയ ജീവിത അഭിലാഷമായി കരുതുന്ന നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടെ ആശയം അഭിലാഷവുമായി ഫൊക്കാന എന്ന പ്രവാസി സംഘടന വീണ്ടും മുന്നോട്ട്. സാമ്പത്തികമായ പിന്നോക്കം നില്ക്കുന്നവരുടെ സ്വപ്നസാക്ഷാത്കാരത്തിന് കേരള ഗവണ്‍മെന്റ് ഹൗസിംഗ് ബോര്‍ഡും, ഫൊക്കാനയും സംയുക്തമായി മെയ് 27-നു ആലപ്പുഴയില്‍ വച്ചു നടന്ന കേരളാ കണ്‍വന്‍ഷന്‍ വേദിയായി. ബഹുജന പങ്കാളിത്തവും പിന്തുണയും സഹകരണവും ഉറപ്പുവരുത്തി ഫൊക്കാന പോലുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഭവനരഹിതരുടെ സ്വപ്നസാക്ഷാത്കാരം പ്രാവര്‍ത്തികമാക്കാന്‍ എല്ലാവിധ …

Read More »