Home / ഫോമ (page 22)

ഫോമ

ഫോമയ്‌ക്കു സ്വപ്ന പദ്ധതികളുമായി ബെന്നി – ജിബി – ജോസി സഖ്യം, പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു.

ന്യൂ യോർക്ക് – നോർത്ത്  അമേരിക്കയിലെ 65  മലയാളി സംഘടനകളുടെ ഫെഡറേഷനായ  ഫോമയുടെ അടുത്ത ഭരണ സമിതിയിലേക്ക്  നടക്കുന്ന തിരഞ്ഞെടുപ്പിൽ  വ്യക്‌തമായ മേൽ കൈ  നേടിക്കൊണ്ട് ലക്ഷ്യത്തിലേക്കു നീങ്ങുന്ന ബെന്നി – ജിബി – ജോസി സഖ്യം അമേരിക്കൻ മലയാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനായി  പന്ത്രണ്ടിന കർമ പദ്ധതികൾ പ്രഖ്യാപിച്ചു. ന്യൂ യോർക്കിൽ വച്ചു  നടന്ന ചടങ്ങിൽ  പന്ത്രണ്ടിന സ്വപ്ന പദ്ധതികൾ അടങ്ങിയ   പ്രകടന പത്രിക പ്രകാശനം ചെയ്‌തു കൊണ്ടു …

Read More »

ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം

അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ വനിതാ പ്രതിനിധിയായി ബീന വള്ളിക്കളം മത്സരിക്കുകയാണ്. തലമുറകളുടെ സംഗമവേദിയായ ഫോമയുടെ വളര്‍ച്ചയില്‍ പങ്കാളിയാകാന്‍ കഴിയുന്നത് സന്തോഷമായി കാണുന്ന ബീന, അവസരോചിതവും കാലാനുസൃതവുമായ അനേകം മാറ്റങ്ങള്‍ ഫോമയില്‍ വരുത്തുവാന്‍ കഴിയുന്നതിനെക്കുറിച്ചുള്ള തന്‍റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. ഭൂഖണ്ഡങ്ങള്‍ക്കിപ്പുറവും വിശ്വാസത്തേയും, പാരമ്പര്യത്തേയും, മൂല്യങ്ങളേയും കൂടെക്കൂട്ടിയ അമേരിക്കന്‍ മലയാളികളായ നമ്മള്‍ അറിവിലും, നډയിലും, സ്നേഹത്തിലും സമ്പന്നരാണ്. എന്നിട്ടും നിത്യേനയെന്നോണം നമുക്കു ചുറ്റും സംഭവിക്കുന്ന പ്രശ്നങ്ങളും വേദനകളും നമ്മള്‍ കാണുന്നില്ല, …

Read More »

ഫോമാ കണ്‍വന്‍ഷന് തിരി തെളിയ്ക്കാന്‍ ബഹുമുഖപ്രതിഭകള്‍.

ജൂലൈ ഏഴു മുതല്‍ പത്ത് വരെ ഫ്‌ലോറിഡയിലെ മയാമിയില്‍ വെച്ചുനടക്കുന്ന ഫോമായുടെ അഞ്ചാമത് അന്തര്‍ദേശീയ കണ്‍വന്‍ഷന് തിരി തെളിയ്ക്കാന്‍ ബഹുമുഖപ്രതിഭകള്‍.  മയാമി ബീച്ച് സിറ്റി മേയര്‍ ഫിലിപ്പ് ലീവൈന്‍, അറ്റ്‌ലാന്റ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ നാഗേഷ് സിംഗ്, മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍, ഓണററി കോണ്‍സല്‍ ജെനറല്‍ ഓഫ് സ്ലോവോക്യാ ഡോക്ടര്‍ റോയി സി. ജെ, ഡോക്ടര്‍ എം വി പിള്ള, ഡെപ്യുട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയന്‍ ഐ.പി.സ്, …

Read More »

സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ഫോമ ഷിക്കാഗോ റീജിയന്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി

ഷിക്കാഗോ: ഫോമ ഷിക്കാഗോ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ സുപ്രീംകോടതി ജസ്റ്റീസ് കുര്യന്‍ ജോസഫിനു ജൂണ്‍ 17-നു സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു ഫോമ ഷിക്കാഗോ റീജിയന്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൗഢഗംഭീരമായ സ്വീകരണം നല്‍കി. സണ്ണി വള്ളിക്കളം തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ജഡ്ജ് കുര്യന്‍ ജോസഫിന്റെ ഉത്തരവാദിത്വപ്പെട്ട ഔദ്യോഗിക പദവിയെ അഭിനന്ദിക്കുകയും, ഫോമയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി സംസാരിക്കുകയും ചെയ്തു. ഫോമ എന്ന അംബ്രല്ലാ സംഘടന …

Read More »

ഫോമാ മയാമി കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

ഫ്‌ലോറിഡ: നോര്‍ത്തമേരിക്കന്‍ മലയാളികള്‍ ആകാംഷഭരിതരായി കാത്തിരിക്കുന്ന ഫോമായുടെ അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെന്‍ഷനു നാമമാത്രമായ ദിനരാത്രങ്ങള്‍ ബാക്കി നില്‍ക്കെ, കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ ദൃതഗതിയില്‍ മുന്നേറുകയാണെന്ന് ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ അറിയിച്ചു. വിവിധ കമ്മിറ്റികളും സബ് കമ്മിറ്റികളും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാത്യൂ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നു. 2016 ജൂണ്‍ 12 ഞായറാഴ്ച്ച ഫോമാ ട്രഷറാര്‍ ജോയി ആന്റണിയുടെ വസതിയില്‍ കൂടിയ മീറ്റിംഗില്‍ വിവിധ കമ്മറ്റികളുടെ ചെയര്‍മാന്‍മാര്‍ പങ്കെടുത്തിരുന്നു.  താമസ …

Read More »

രേഖ നായര്‍ ഫോമാ വനിതാ പ്രതിനിധി ആയി മത്സരിക്കുന്നു

ന്യൂ യോര്‍ക്ക്: ക്യൂന്‍സ്സില്‍ കഴിഞ്ഞ 40 വര്‍ഷം ആയി പ്രവര്‍ത്തിക്കുന്ന കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഐകകണ്ടേന എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ രേഖ നായര്‍ ഫോമാ വനിതാ പ്രതിനിധി ആയി മത്സരിക്കുന്നു ഇപ്പോള്‍ അസോസിയേഷന്‍ സെക്രട്ടറി ആണ് . ഗവര്‍മെന്റ് സെക്ടറില്‍ ജോലി ചെയ്യുന്ന രേഖ നായര്‍, മഴവില്‍ FM പ്രോഗ്രാം മാനേജര്‍, പ്രവാസി ചാനല്‍ ന്യൂസ് ആന്ങ്കര്‍ എന്ന നിലയിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നര്‍ത്തകി ആയി അറിയപ്പെടുന്ന രേഖ …

Read More »

ഫോമാ മലയാളി മങ്കയാകുവാന്‍ അവസരം

ഫോമാ മയാമി കണ്‍വന്‍ഷനോടനുബന്ധിച്ച് വനിതകള്‍ക്കായി ‘മലയാളി മങ്ക” മത്സരം സംഘടിപ്പിക്കുന്നു.  മലയാണ്മയുടെ നിറവോടെ, മലയാളതനിമയോടെ മാറ്റുരയ്ക്കാന്‍  വിവുലമായ ക്രമീകരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ഫോമ അംഗസംഘടനകളില്‍ അംഗമായവര്‍ക്കുള്ളവര്‍ക്കും കണ്‍വന്‍ഷനില്‍ രജിസ്സര്‍ ചെയ്തിട്ടുള്ളതുമായ 24 വയസിനുമുകളില്‍ ഉള്ള വനിതകള്‍ക്ക് ഈ മത്സരത്തില്‍  പങ്കെടുക്കാവുന്നതാണ്. വ്യത്യസ്ഥമായ മൂന്നു തലങ്ങളില്‍  ക്രമപെടുത്തിയിരിക്കുന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ അമേരിക്കന്‍  മലയാളി മങ്ക മത്സരം  നടത്തി മുന്‍ പരിചയമുള്ള പ്രമുഖര്‍ ആയിരിക്കും. ഈ മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍  മലയാളി …

Read More »

ഫോമാ അന്താരാഷ്ട്ര കൺവൻഷന് പിൻതുണയുമായി റിയ ട്രാവൽസ്.

ഫ്ലോറിഡ: അമേരിക്കൻ മലയാളികളുടെ ചരിത്രത്തിൽ എന്നും വിത്യസ്തത കൊണ്ട് വിസ്മയം തീർക്കുന്ന ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ ഒരുക്കങ്ങൾ ധൃതഗതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മലയാളികൾക്ക് നാട്ടിലേക്കുള്ള യാത്രകൾ സുഗമമാക്കുവാൻ എന്നും പ്രയത്നിച്ചു കൊണ്ടിരിക്കുന്ന റിയാ ട്രാവൽസ്, ഫോമാ കൺവൻഷന് സ്പോൺസർഷിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്. റിയാ ട്രാവൽസിന്റെ എല്ലാ വിധ പിൻതുണയും ഫോമയ്ക്കുണ്ടാകുമെന്ന് കൺവൻഷൻ ചെയർമാൻ മാത്യൂ വർഗ്ഗീസ് പറഞ്ഞു. നോർത്ത് അമേരിക്കയിലെ ഒരു പ്രമുഖ ട്രാവൽ ഏജൻസിയാണ് റിയ ട്രാവൽസ്. ഫ്ലോറിഡയിലെ …

Read More »

സ്റ്റാന്‍ലിക്കും, ജോസിനും, ബിജുവിനും സ്റ്റാറ്റന്‍ഐലന്റ് അസോസിയേഷനുകളുടെ സമ്പൂര്‍ണ്ണ പിന്‍തുണ

ഫോമ എന്ന ബൃഹത്തായ സംഘടനയോടൊപ്പം ആരംഭകാലം മുതല്‍ നിലകൊള്ളുകയും, ദേശീയതലത്തില്‍ നിരവധി നേതാക്കളെ വാര്‍ത്തെടുക്കുകയും ചെയ്ത സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷനും, ഫോമ എന്ന സംഘടനയില്‍ മാത്രം കാലാകാലങ്ങളായി നിലയുറപ്പിച്ചിട്ടുള്ള കേരള സമാജം ഓഫ് സ്റ്റാറ്റന്‍ ഐലന്റും, 2016 ­­-2018 ലെ ഫോമയുടെ സാരഥികളാകുവാന്‍ മത്സരിക്കുന്ന കളത്തില്‍ വര്‍ഗ്ഗീസ് (സ്റ്റാന്‍ലി), ജോസ് എബ്രഹാം, പന്തളം ബിജു തോമസ് എന്നിവെര സംയുക്്തമായി പിന്‍തുണയ്ക്കുവാന്‍ തീരുമാനിച്ചു. ഈ സ്ഥാനാര്‍ത്ഥികളുടെ ആശയങ്ങളും പദ്ധതികളും ഫോമയെ …

Read More »

ആവേശത്തിരയിളക്കി ഫ്രണ്ട്‌സ് ഓഫ് സ്റ്റാറ്റന്‍ഐലന്റ്

ഫോമയുടെ ജന്മം മുതല്‍ ഇന്നുവരെ ഫോമയുടെ കാവല്‍ഭടന്മാരായി നിലകൊണ്ട മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റേയും, കേരള സമാജം ഓഫ് സ്റ്റാറ്റന്‍ഐലന്റിന്റേയും മുന്‍ പ്രസിഡന്റുമാരും, ഇപ്പോഴത്തെ ഭാരവാഹികളും വിളിച്ചുചേര്‍ത്ത “ഫോമാ സംഗമം’ സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും വേദിയായി എക്കാലവും ഓര്‍മ്മകളില്‍ സൂക്ഷിക്കാവുന്ന ഒരു അനുഭവമായി മാറി. ഫോമയുടെ എമ്പയര്‍- മിഡ്അറ്റ്‌ലാന്റിക് റീജിയനുകളിലെ സാരഥികളും, ഫോമ 2016- 18 വര്‍ഷത്തെ സ്ഥാനാര്‍ത്ഥികളും, ഫോമയെ നെഞ്ചിലേറ്റി ആരാധിക്കുന്ന പഴയകാല ഫോമാ നേതാക്കളും ഫോമ അഭ്യുദയകാംക്ഷികളും …

Read More »