Home / അമേരിക്ക (page 12)

അമേരിക്ക

നൈനയുടെ ഹെയ്തി മെഡിക്കല്‍ മിഷന്‍ സംരംഭം യാഥാര്‍ത്ഥ്യമാകുന്നു

ഷിക്കാഗോ: അമേരിക്കയിലെ നഴ്‌സിംഗ് രംഗത്ത് ഇന്ത്യന്‍ വംശജര്‍ മുന്നേറുന്ന ഈ കാലയളവില്‍ നൈന എന്നറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക കാലോചിതമായ കര്‍മ്മപരിപാടികള്‍ ആവിഷ്കരിച്ചുകൊണ്ട് ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫഷണല്‍ സംഘടനകള്‍ക്ക് മാതൃകയാകുന്നു. അഡ്വാന്‍സ്ഡ് പ്രാക്ടീസ് രംഗത്തുള്ള ഇന്ത്യന്‍ നഴ്‌സുമാരുടെ പ്രാതിനിധ്യം വര്‍ദ്ധിച്ചപ്പോള്‍ അവരെ പുതിയ കര്‍മ്മരംഗത്ത് ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ്മപരിപാടികള്‍ നൈന ആസൂത്രണം ചെയ്തു. 2016-ല്‍ അമേരിക്കന്‍ നഴ്‌സസ് അസോസിയേഷന്റെ മാതൃകയില്‍ എ.പി.എന്‍ ഫോറം രൂപീകരിച്ച് നഴ്‌സ് …

Read More »

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷം ജനുവരി പതിമൂന്നാം തിയതി.

ന്യൂയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂയീര്‍ ആഘോഷങ്ങൾ ജനുവരി പതിമൂന്നാം തിയതി ശനിയാഴ്ച അഞ്ചു മണി മുതൽ ന്യൂറോഷെലിൽ ഉള്ള St. Luke Lutheran Church Hall ളിൽ (95 Eastchester Road , New Rochelle, NY 10801) വെച്ച് നടത്തുന്നതാണ് . പ്രശസ്‌ത സംഗീത പരിശീലകനും ,സുപ്രസിദ്ധ സംഗീതജ്ഞന്‍ നിലംബൂർ കാർത്തികേയൻ ക്രിസ്തുമസ് , ന്യൂ ഇയർ സന്ദേശം നല്‍കുന്നതായിരിക്കും. പ്രവാസി …

Read More »

കൊടും തണുപ്പില്‍ നായ തണുത്തുറഞ്ഞു ഉടമസ്ഥ അറസ്റ്റില്‍

ഹാര്‍ട്ട്‌ഫോര്‍ഡ്: വീടിന്റെ പുറകുവശത്ത് കൊടും തണുപ്പില്‍ നായ തണുത്തുറഞ്ഞ് നില്‍ക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമസ്ഥ മിഷല്‍ ബെനറ്റിനെ (50) അറസ്റ്റ് ചെയ്തു. ‘മൃഗങ്ങളോടുള്ള ക്രൂരത’ എന്ന വകുപ്പിലാണ് ആഡംസ് സ്ട്രീറ്റില്‍ നിന്നും ഇവരെ അറസ്റ്റ് ചെയ്തതെന്ന് ജനുവരി 4 വ്യാഴാഴച പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് 2500 ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സമീപത്ത് താമസിക്കുന്നവരാണ് നായ പുറത്ത് ഐസായി നില്‍ക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. പിറ്റ് ബുള്‍ വര്‍ഗത്തില്‍പ്പെട്ട …

Read More »

ക്ലിന്റന്‍ ഫൗണ്ടേഷന്‍- പുനരന്വേഷണത്തില്‍ എഫ് ബി ഐ

വാഷിംഗ്ടണ്‍ ഡി സി: ബില്‍ ആന്റ് ക്ലിന്റന്‍ ചാരിറ്റബിള്‍ ഓര്‍ഗഗനൈസേഷനെതിരെ ഉയര്‍ന്ന് അഴിമതി ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണം പുനരാരംഭിക്കുന്നതിന് എഫ് ബി ഐ തയ്യാറെടുക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റുന്നതിനുള്ള ശക്തമായ നടപടികള്‍ ഭരണ തലത്തില്‍ സ്വീകരിച്ചുവരുന്നതിനിടയിലാണ് കഴിഞ്ഞ ഒരു വര്‍ഷമായി തണുത്തുകിടന്നിരുന്ന ക്ലിന്റന്‍ ഫൗണ്ടേഷന്‍ അഴിമതിയെ കുറിച്ച് പുനരന്വേഷണത്തിന് അന്വേഷണം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരുങ്ങുന്നത്. ഫൗണ്ടേഷന്റെ ഉദ്ഭവ സ്ഥാനമായ …

Read More »

അമേരിക്കന്‍ തൊഴില്‍ മേഖല ശക്തിപ്പെടുന്ന ഡിസംബറില്‍ ജോലി ലഭിച്ചത് 148,000 പേര്‍ക്ക്

വാഷിങ്ടന്‍: തൊഴിലില്ലായ്മയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍  ട്രംപ് ഭരണത്തിന്റെ ആദ്യ വര്‍ഷത്തില്‍ തന്നെ കഴിഞ്ഞതായി ജനുവരി  5 വെള്ളിയാഴ്ച ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അവകാശപ്പെട്ടു. 2017 ഡിസംബര്‍ മാസം മാത്രം 148,000 പേര്‍ക്കാണ് പുതിയതായി തൊഴില്‍ ലഭിച്ചത്. 2001 നുശേഷം തൊഴിലില്ലായ്മ ഏറ്റവും താഴ്ന്ന ശതമാനം രേഖപ്പെടുത്തിയത് (4.1%) 2017 ഡിസംബറിലായിരുന്നു. ട്രംപിന്റെ ആദ്യ വര്‍ഷം 2.1 മില്യണ്‍ പുതിയ ജോലി കൂട്ടിച്ചേര്‍ക്കപ്പെട്ടു. അതുപോലെ വേതനത്തിലും വര്‍ദ്ധനവുണ്ടാതായി ചൂണ്ടിക്കാണിക്കുന്നു. 2016 …

Read More »

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ക്രിസ്തുമസ് പുതുവത്സരാഘോഷം ജനുവരി 6 വൈകിട്ട് 6 മണിക്ക് –

ഡാളസ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ 2018 ജനുവരി 6 ന് ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു. കൃത്യം വൈകിട്ട് 6 മണിക്ക് പരിപാടികള്‍ ആരംഭിക്കും. ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നല്‍കും. സ്‌പെല്ലിംഗ് ബി, ആര്‍ട്ട്‌സ്, സ്പീച്ച് മത്സരങ്ങള്‍ വിജയിച്ചവരെ ഈ ചടങ്ങില്‍ വെച്ച് ആരംഭിക്കും. …

Read More »

35 വര്‍ഷ പ്രവര്‍ത്തന നിറവില്‍ കേരളസമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി : സൗത്ത് ഫ്‌ളോറിഡ മലയാളികളുടെ കലാ സാംസ്കാരിക മേഖലകളില്‍ അവര്‍ക്കൊപ്പം സഞ്ചരിച്ച കേരളസമാജത്തിന് ഇതു ആത്മസമര്‍പ്പണത്തിന്റെ മുപ്പത്തഞ്ചാം വര്‍ഷം. വളരെ ചെറിയ തുടക്കത്തില്‍ നിന്നും ഇന്നു സമാജവും മലയാളികള്‍ക്കൊപ്പം വളര്‍ന്നിരിക്കുന്നു . ഈ ചരിത്ര നിയോഗത്തില്‍ ഞങ്ങളോടൊപ്പം സഞ്ചരിച്ച എല്ലാവര്ക്കും നന്ദി ....ഒപ്പം പുതു വര്‍ഷത്തില്‍ ഒട്ടേറെ സ്വപ്ന പദ്ധതികളുമായി ഞങ്ങള്‍ വീണ്ടുമെത്തുന്നു ...അതിലേക്കായി പ്രവര്‍ത്തന പരിചയവും കര്മകുശലതയും ചേര്‍ന്ന ഒരു യുവ നിരയെ ഞങ്ങള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു …

Read More »

കെസിസിഎന്‍എയുടെ കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ 300 കവിഞ്ഞു

അറ്റ്‌ലാന്റാ: കെസിസിഎന്‍എയുടെ പതിമൂന്നാമത് കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ ജനുവരി ഒന്നാംതിയതിയോടുകൂടി മുന്നൂറ് കുടുംബങ്ങള്‍ രജിസ്റ്റര്‍ചെയ്തു കഴിഞ്ഞു. നവംബര്‍ ഒന്‍പതാം തിയതിയോടുകൂടി ആരംഭിച്ച രജിസ്‌ട്രേഷന്‍ പ്രതീക്ഷിച്ചിതിലും വളരെവേഗത്തിലാണ് മുന്നോട്ടുപോകുന്നത്. രെജിസ്‌ട്രേഷന്‍ ഇതുപോലെ സമാനമായ രീതിയില്‍ മുന്‍പോട്ടുപോകുകയാണെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഓംനി ഹോട്ടലിലെ എഴുനൂറ്റി അന്‍പതുറൂമുകളും ബുക്ക് ചെയ്യപ്പെടും എന്നാണ് കെസിസിഎന്‍എയുടെ ഭാരവാഹികള്‍ പ്രതീക്ഷിക്കുന്നത്. ഡിസ്കൗണ്ടോടുകൂടിയുള്ള രെജിസ്‌ട്രേഷന്‍ ഡിസംബര്‍ മുപ്പത്തിനോടുകൂടി അവസാനിച്ചെങ്കിലും, കെസിസിഎന്‍എയുടെ കീഴിലുള്ള ചില യൂണിറ്റുകളുടെ കിക്കോഫ് വര്‍ഷാവസാനത്തോടു കൂടി നടന്നതിനാലും, …

Read More »

ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമ തുക കൈമാറി

ഓര്‍ലാന്റോ: ഒര്‍ലാണ്ടോയിലെ സാമൂഹിക സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായി വളര്‍ച്ചയുടെ ഓരോ പടവുകളും കയറിക്കൊണ്ടിരിക്കുന്ന ഒരുമ സഹജീവികളോടുള്ള സഹാനുഭൂതിയും മാനുഷികപരിഗണനയും ഊട്ടിയുറപ്പിക്കുന്നതിനായി ചാരിറ്റിപ്രവര്‍ത്തനങ്ങളിലും സജീവശ്രദ്ധ പുലര്‍ത്തി വരുന്നു. ഫോമായുടെ നേതൃത്വത്തില്‍ ഓഖി ചുഴലിക്കാറ്റിന്റെ കെടുതികളില്‍പ്പെട്ട തീരദേശ മത്സ്യതൊഴിലാളികള്‍ക്ക് സാന്ത്വനവുമായി രൂപീകരിക്കപ്പെട്ട ഓഖി ദുരിതാശ്വാസഫണ്ടിലേയ്ക്ക് ഒരുമയുടെ 2017ലെ പ്രവര്‍ത്തനങ്ങളിലൂടെ സ്വരൂപിച്ച തുയുടെ 30 ശതമാനം ഫോമയുടെ SUNSHINE റീജിയന്‍ വൈസ് പ്രസിഡന്റ്‌റ് ശ്രീ ബിനു മാമ്പള്ളിയ്ക്ക് ഒരുമയുടെ പ്രസിഡന്റ് സോണി കന്നോട്ടുതറ തോമസ് …

Read More »

NACOG 2018 – കിക്കോഫ് മീറ്റിംഗ് ഒക്കലഹോമയിൽ.

വടക്കേ അമേരിക്കയിലെ ചർച്ച് ഓഫ് ഗോഡ് വിശ്വാസസമൂഹത്തിന്റെ കുടുംബസംഗമമായ NACOG 2018 രജിസ്ട്രേഷൻ കിക്കോഫ് മീറ്റിംഗ് ജനുവരി 6 ശനിയാഴ്ച 7 മണിക്ക് ഗ്രേസ് പെന്തക്കോസ്തൽ ചർച്ച് ഓഫ് ഗോഡ് (4517 N Sara Road, Yukon, OK 73099)  സഭാമന്ദിരത്തിൽ വെച്ച് നടക്കും. 2018 ജൂലൈ 19-22 വരെ ഒക്കലഹോമയിൽ വെച്ച് നടക്കുന്ന 23-​‍ാം മത് സമ്മേളനത്തിന്റെ പ്രമോഷണൽ മീറ്റിംഗുകളുടെ ആരംഭമായി നടത്തുന്ന പ്രസ്തുത മീറ്റിംഗിൽ നാഷണൽ- ലോക്കൽ …

Read More »