തീയാടിക്കല്‍: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ മനാട്ടുകാവുങ്കല്‍ ശാഖയില്‍ പരേതനായ കെ. എം. വര്‍ഗ്ഗീസിന്റെ ഭാര്യ, അന്നമ്മ വര്‍ഗ്ഗീസ് (98) ഫെബ്രുവരി 27 ശനിയാഴ്ച്ച നിര്യാതയായി. സംസ്‌ക്കാരം പിന്നീട്. തോട്ടക്കാട്, വള്ളംകുളം കുടുംബാംഗമാണ് പരേത.

മക്കള്‍: കെ.വി.മാത്യൂ (ബേബി) ബാംഗ്ലൂര്‍, കുഞ്ഞമ്മ സാമുവേല്‍ തിരവല്ല, കെ.വി.ചെറിയാന്‍ ടൊറാണ്ടൊ കാനഡ, കെ വി തോമസ് തീയാടിക്കല്‍, ലിസികുട്ടി ചെറിയാന്‍ മല്ലപ്പള്ളി, ജോസ് വര്‍ഗ്ഗീസ് തീയാടിക്കല്‍.

മരുമക്കള്‍: ചിന്നമ്മ കീക്കൊഴൂര്‍, റവ:ഫാ:പി .എം സാമുവേല്‍ തിരുവല്ല, ചിന്നമ്മ ചെറുകോല്‍, മേഴ്‌സി തലച്ചിറ, റവ:ഫാ: എം. ചെറിയാന്‍ മല്ലപ്പള്ളി, കുഞ്ഞുമോള്‍ ഇടത്വ.

കൊച്ചു മക്കള്‍: അനിസ് മത്തായി (മിനി), പരേതനായ ബിനു മാത്യൂ, ജോണ്‍ സാമുവേല്‍ (എബി), ബിനു സാമുവേല്‍, ബിജി സാമുവേല്‍, ബീന സാമുവേല്‍, ജോസ് സാമുവേല്‍ (ഷിബു), ബെറ്റ്‌സി വര്‍ഗ്ഗീസ്, ബെന്‍ജി കൊണ്ടൂര്‍, ആനി ബിജു (ആന്‍സി), ജിന്‍സി വര്‍ഗീസ്, എലിസബത്ത് സാം (കൃപ), നൈനാന്‍ മാത്യൂ ചെറിയാന്‍ (സന്തോഷ്), അന്‍ ജോസ് (ജോമോള്‍), ജിയ എല്‍സ ജോസ്. 27 കൊച്ചുമക്കളുടെ മക്കളുണ്ട് പരേതക്ക്. ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here