ഹൂസ്റ്റന്‍: തോമസ് ജോസഫ് (തോമാച്ചന്‍ 66) നിര്യാതനായി. പാലാ വെള്ളിയപ്പള്ളി പതിയില്‍ പരേതനായ ജോസഫ് കുഞ്ഞേപ്പിന്റെയും റോസമ്മയുടെയും രണ്ടാമത്തെ മകനാണ്.
ഭാര്യ മണിമല പുതുമന കുടുംബാംഗം ലൂസി. മക്കള്‍: ജിജോ തോമസ്, ജോയല്‍ തോമസ്. മരുമക്കള്‍: ലിസ തോമസ്, പ്രിയങ്ക തോമസ്.

സഹോദരങ്ങള്‍: മാത്യു ജോസഫ് (കുട്ടിച്ചന്‍, ഹൂസ്റ്റന്‍), ജോണി ജോസഫ് (ഡിട്രോയിറ്റ്), ജോര്‍ജ്കുട്ടി, ജോസ് (ഇന്ത്യ), ആല്‍ഫി (ഫ്‌ളോറിഡ).
സംസ്‌കാരം പിന്നീട് ഹൂസ്റ്റണില്‍.

LEAVE A REPLY

Please enter your comment!
Please enter your name here