സൂ ​ര്യ​ ​കി​ര​ണ​ങ്ങൾ​ ​നേ​രി​ട്ട് ​ഭൂ​മി​യി​ലേ​ക്ക് ​പ​തി​ക്കു​ക​യും​ ​ഭൂ​മി​ ​ഏ​റ്റ​വും​ ​ചൂ​ട് ​പി​ടി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​കാ​ല​മാ​ണി​ത്. വി​ഷു​ ​ക​ഴി​ഞ്ഞാൽ​ ​ചൂ​ടി​ന്റെ​ ​ശ​ക്തി​ ​കു​റേ​ക്കൂ​ടി​ ​ശ​ക്ത​മാ​കു​ന്നു.​ ​മാ​ന​ത്ത് ​ഇ​രു​ണ്ട​ ​കാർ​മേ​ഘ​ങ്ങൾ​ ​കൂ​ടി​യാ​യാൽ ഭൂ​മി​യിൽ​ ​ക​മ്പി​ളി​ ​പു​ത​ച്ച​തു​പോ​ലെ​ ​വി​ങ്ങും.
ആ​വാ​സ​ ​വ്യ​വ​സ്ഥയ്‌ക്ക് ഏ​റ്റി​രി​ക്കു​ന്ന​ ​ക്ഷ​ത​വും​ ​ഒാ​സോൺ​ ​പാ​ളി​ക​ളി​ലെ​ ​വി​ള്ള​ലു​ക​ളും​ ​കാ​ര​ണം​ ​അൾ​ട്രാ​വ​യ​ല​റ്റ് ​ര​ശ്‌മി​ക​ളു​ടെ​ ​മാ​ര​ക​ ​ആ​ക്ര​മ​ണ​വും​ ​ജീ​വ​ജാ​ല​ങ്ങൾ​ക്ക് ​അ​സ​ഹ്യ​മാ​വു​ക​യാ​ണ്.പ്ര​തി​ദി​നം​ ​ചൂ​ടേ​റി​ ​വ​രു​മ്പോൾ​ ​സൂ​ര്യാ​ഘാ​ത​ ​മ​ര​ണ​ങ്ങ​ളും​ ​കു​ഴ​ഞ്ഞു​വീ​ണു​ള്ള​ ​മ​ര​ണ​ങ്ങ​ളും​ ​വാർ​ത്ത​യ​ല്ളാ​താ​വാം. വേ​നൽ​ക്കാ​ല​ത്ത് ​ആ​രോ​ഗ്യ​-​സൗ​ന്ദ​ര്യ​ ​ത​ല്പ​ര​രിൽ​ ​വേ​വ​ലാ​തി​യാ​യി​രി​ക്കും. വി​യർ​പ്പും​ ​ചൂ​ട് ​കു​രു​ക്ക​ളും​ ​ത​ന്നെ​യാ​ണ് ​ഇ​വി​ടെ​ ​പ്ര​ധാ​ന​ ​വി​ല്ളൻ.​ ​വേ​നൽ​ക്കാ​ല​ത്ത് ​ആ​രോ​ഗ്യ​വും​ ​സൗ​ന്ദ​ര്യ​വും​ ​സം​ര​ക്ഷി​ക്കാൻ​ ​ആ​യുർ​വേ​ദ​ ​മാർഗ​ങ്ങ​ളു​ണ്ട്.

ഏ​റെ​ ​പൊ​ടി​യും​ ​വി​യർ​പ്പും​ ​ചർ​മ്മ​ത്തി​നെ​ ​ബാ​ധി​ക്കു​ന്ന​ത് ​വേ​നൽ​ക്കാ​ല​ത്താ​ണ്.​ ​ഇൗ​ ​വേ​ള​യിൽ​ ​രോ​മ​കൂ​പ​ങ്ങൾ​ ​വൃ​ത്തി​യാ​ക്കാൻ​ ​ഒ​രു​ ​സ്പൂൺ​ ​ത​ക്കാ​ളി​ ​നീ​രും​ ​ര​ണ്ട് ​സ്പൂൺ​ ​ന​ല്ള​ ​തൈ​രും​ ​മ​തി.​ ​ഇ​വ​ ​മു​ഖ​ത്തും​ ​ക​ഴു​ത്തി​നും​ ​പു​ര​ട്ട​ണം.​ ​ഇ​രു​പ​ത് ​മി​നു​ട്ടി​ന് ​ശേ​ഷം​ ​മു​ഖം​ ​ചെ​റു​ചൂ​ട് ​വെ​ള്ള​ത്തിൽ​ ​ക​ഴു​കു​ക.
രാ​ത്രി​യിൽ​ ​ക​സ്തൂ​രി​മ​ഞ്ഞൾ,​ ​ര​ക്ത​ച​ന്ദ​നം​ ​ഇ​വ​ ​ര​ണ്ടും​ ​ചേർ​ത്തു​ ​പ​നി​നീ​രിൽ​ ​ചാ​ലി​ച്ച് ​മു​ഖ​ത്ത് ​പു​ര​ട്ടു​ക.​ ​അ​ര​മ​ണി​ക്കൂ​റി​ന് ​ശേ​ഷം​ ​ത​ണു​ത്ത​ ​വെ​ള്ള​ത്തിൽ​ ​ക​ഴു​ക​ണം.​ ​ചൂ​ടും​ ​പൊ​ടി​യും​ ​ഏ​റ്റു​ള്ള​ ​ചർ​‌​മ്മ​ത്തി​ലെ​ ​വാ​ട്ട​വും​ ​ക്ഷീ​ണ​വും​ ​മാ​റി​കി​ട്ടും.
വേ​നൽ​ക്കാ​ല​ത്ത് ​ത്വ​ക്ക് ​ദൂ​ഷ്യം​ ​പെ​ട്ടെ​ന്ന് ​ബാ​ധി​ച്ചേ​ക്കും.​ ​അ​തി​നെ​ ​പ്ര​തി​രോ​ധി​ക്കാൻ​ ​പ്ര​തി​ദി​നം​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​ലി​റ്റർ​ ​വെ​ള്ളം​ ​കു​ടി​ക്ക​ണം.​ ​വെ​റും​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​തി​നേ​ക്കാൾ​ ​ന​ല്ള​ത് ​ച​ന്ദ​നം,​ ​രാ​മ​ച്ചം,​ ​ഇ​രു​വേ​രി,​ ​ന​ന്നാ​റി,​ ​പ​തി​മു​ഖം,​​​ ​മ​ല്ളി​ ​ഇ​വ​ ​തി​ള​പ്പി​ച്ച​തോ​ ​ആ​യ​ ​വെ​ള്ളം​ ​കു​ടി​ക്കു​ന്ന​താ​ണ്.
ചൂ​ട് ​കു​രു​ക്ക​ളും​ ​വി​യർ​പ്പു​നാ​റ്റ​വും​ ​കു​റ​യു​ന്ന​തി​ന് ​’​ഖ​ദി​രാ​മി​ശ്രം​’​ ​കു​ടി​ക്കാ​വു​ന്ന​താ​ണ്.​ ​ഇ​ത് ​ര​ക്ത​ദൂ​ഷ്യം​ ​ഇ​ല്ളാ​താ​ക്കും.​ ​ന​ല്ള​ ​ര​ക്ത​പ്ര​സാ​ദ​വും​ ​ചു​റു​ചു​റു​ക്കും​ ​ത​രും.

ന​ല്ള​ ​പ​ഴ​വർ​ഗ്ഗ​ങ്ങൾ​ ​ധാ​രാ​ളം​ ​ക​ഴി​ക്കാം.​ ​അ​ധി​കം​ ​എ​രി​വു​ള്ള​തും​ ​മാം​സാ​ഹാ​ര​വും​ ​ക​ഴി​വ​തും​ ​ഉ​പേ​ക്ഷി​ക്കു​ക.​ ​ പ​രു​ത്തി​കൊ​ണ്ടു​ള്ള​ ​ന​ല്ള​ ​വെ​ളു​ത്ത​ ​വ​സ്ത്ര​ങ്ങൾ​ ​ചൂ​ടി​നെ​ ​ഒ​രു​പ​രി​ധി​ ​വ​രെ​ ​ശ​മി​പ്പി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here