g245es.php

 

ന്യൂയോര്‍ക്ക്‌: കിടങ്ങൂര്‍ ഫിലിപ്പ്‌ പിള്ളവീട്ടിലിന്റെ ഭാര്യ ഏലിയാമ്മ ഫിലിപ്പ്‌ (ബേബി- 75) ന്യൂയോര്‍ക്കില്‍ നിര്യതയായി.

മക്കള്‍: സഞ്‌ജയ്‌ പിള്ളവീട്ടില്‍, ഷീന്‍, സ്റ്റെയിസി പിള്ളവീട്ടില്‍. മരുമക്കള്‍: ആന്‍സി (മഠത്തില്‍പ്പറമ്പില്‍, എസ്‌.എച്ച്‌ മൗണ്ട്‌), റോയ്‌ സഖറിയ, ഡെബി. കൊച്ചുമക്കള്‍: ജെന്നിഫര്‍ ഫിലിപ്പ്‌സ്‌, കെവിന്‍ ഫിലിപ്പ്‌സ്‌, മേഗന്‍ സഖറിയ, സോണ്‍   സഖറിയ, ആര്യ ഫിലിപ്പ്‌സ്‌.

Siblings

Abraham Thomas Padavathil & Cindy
Molly  & Joy Mangatt
Marry & Tomy Chilampath
Rajan  Thomas Padavathil & Lissy ( Malikayil/ Chanakal)


സംസ്‌കാരം പിന്നീട്‌.

LEAVE A REPLY

Please enter your comment!
Please enter your name here