Home / വിനോദം / ഡേവി‍ഡ് ഷോണിന്റെ…ആവേശം പകരുന്ന ഈണത്തിലൊരു ഓണപ്പാട്ട്

ഡേവി‍ഡ് ഷോണിന്റെ…ആവേശം പകരുന്ന ഈണത്തിലൊരു ഓണപ്പാട്ട്

ആവേശം പകരുന്ന ഈണത്തിലൊരു ഓണപ്പാട്ട്. ചടുലമായ പാട്ടിന്റെ വിഡിയോയിലുള്ളത് ഒരു സ്റ്റുഡിയോയിലെ ദൃശ്യങ്ങൾ. പക്ഷേ പാട്ടിന്റെ വരികൾക്കും സ്വരത്തിനും ആലാപനത്തിനും നാട്ടിന്‍പുറങ്ങളിലെ പൂവിളിയുടെ ചന്തം. ഡേവി‍ഡ് ഷോൺ ആണു പാട്ടുകാരൻ. ഡിജി സുഹാസിന്റേതാണു വരികൾ. ഓണനാളുകളിൽ ഉച്ചത്തിൽ പാട്ടുകൾ വച്ച് അതിനൊപ്പം നൃത്തംവയ്ക്കുന്നവർക്ക് ഉറപ്പായും ഈ പാട്ട് ഇഷ്ടമാകും. ലളിതമായ വരികളെ ഉച്ചത്തിൽ പാടിയ പാട്ട് രസകരമാണ്. 

 

 

Check Also

കുഞ്ഞേ ക്ഷമിക്കൂ (കവിത: റോബിൻ കൈതപ്പറമ്പ്)

Total Share: 000000കുഞ്ഞേ ക്ഷമിക്കൂ ഓമനയായൊരു കുഞ്ഞിന്റെ മുഖമൊരു തേങ്ങലായ് ഉള്ളിൽ നിറഞ്ഞിടുന്നു കുഞ്ഞെ ക്ഷമിക്കുകീ അധമരാം മനുജനോ ടറിവില്ലാതവൻ …

Leave a Reply

Your email address will not be published. Required fields are marked *