ഫിലഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലായില്‍ ചാക്കോ വി. തോമസ് (തോമസ്‌കുട്ടി -76) നിര്യാതനായി. പുന്നവേലി പുത്തുക്കല്ലേല്‍ കുടുംബാംഗം സൂസമ്മയാണ് ഭാര്യ.

മക്കള്‍: മേരി, ജെയ്ക്ക്, നാന്‍സി. മരുമക്കള്‍: ഡേവിഡ്, ശാന്തി, റെജി

പൊതുദര്‍ശനം: സെപ്റ്റംബര്‍ 16 വെള്ളി വൈകിട്ട് 6:30 മുതല്‍ 8 വരെ ഫിലഡല്‍ഫിയ മാര്‍ത്തോമ്മ ദേവാലയത്തില്‍. (1085 കാമ്പ് ഹില്‍ റോഡ്, ഫോര്‍ട്ട് വാഷിംഗ്ടണ്‍, പെന്‍സില്‍ വേനിയ-19034)

സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 17 ശനി രാവിലെ 9 മണിക്ക് : D’Anjoleil Memorial Home of Broomall (2811 Westchester Pike, Broomall, PA-19008

തുടര്‍ന്ന് സംസ്‌കാരം: St Peter and Paul Cemetery, 1600 S Sproul Road, Springfield, PA-19064

വിവരങ്ങള്‍ക്ക്: സണ്ണി ഏബ്രഹാം 484-716-1636 

LEAVE A REPLY

Please enter your comment!
Please enter your name here