ഭരണകൂടത്തിന്റെ വിഭാഗീയതയ്ക്ക് ഇരയായി ജീവന്‍ വെടിയേണ്ടി വന്ന രോഹിത് വെമുലയുടെ അനുസ്മരണ റാലി പൊലിസ് തടഞ്ഞു. ഇതേത്തുടര്‍ന്ന് ഹൈദരാബാദ് സര്‍വകലാശാലയ്ക്കു മുന്നില്‍ സംഘര്‍ഷം ഉടലെടുത്തു. റാലി നടത്തിയ വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റെഡിയിലെടുക്കുകയാണ്.

യൂനിവേഴ്സിറ്റിക്കുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് റാലി പൊലിസ് തടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here