imageഹൂസ്റ്റണ്‍: ഫാ. ജോസഫ് കല്ലാടന്‍ (76) ഹൂസ്റ്റണില്‍ നിര്യാതനായി. ഗാല്‍വസ്റ്റന്‍-ഹൂസ്റ്റണ്‍ ആര്‍ച്ച് ഡയോസിസില്‍ 35 വര്‍ഷമായി സേവനമനുഷ്ടിച്ച ശേഷം കഴിഞ്ഞ വര്‍ഷമാണു വിരമിച്ചത്. 1969-ല്‍ സലേഷ്യന്‍ ഡോണ്‍ ബോസ്‌കോ മിഷനറി വിഭാഗത്തില്‍ വൈദികനായി.
നീണ്ടൂര്‍ കല്ലടാന്തിയില്‍ പരേതരായ കുര്യാക്കോയുടെയും ഏലിയുടെയും പുത്രനാണു.
സഹോദരര്‍: അന്നമ്മ (പരേതനായ ചാക്കോച്ചന്‍ മുത്തോലത്ത്-ചിക്കാഗോ); മാത്യു (പരേതയായ ത്രേസ്യാമ്മ കല്ലടാന്തിയില്‍ (ടാമ്പ); മേരി & കോര കണിയാമ്പറമ്പില്‍, ഹൂസ്റ്റന്‍; മൈക്കള്‍ & മേരി കല്ലടാന്തിയില്‍, ചിക്കാഗോ; ലൂക്കോസ് (രാജന്‍) & എത്സി കല്ലടാന്തിയില്‍, ചിക്കാഗോ.
സംസ്‌കാര ശൂശ്രൂഷകള്‍ പിന്നാലെ.

LEAVE A REPLY

Please enter your comment!
Please enter your name here