സ്റ്റാറ്റന്‍ഐലന്റ്: മുളന്തുരുത്തി മങ്കുടിയില്‍ വീട്ടില്‍ പരേതരായ ഉതുപ്പ് ഇട്ടന്റേയും, അന്നമ്മ ഉതുപ്പിന്റേയും മകന് തോമസ് ഉതുപ്പ് (71) സെപ്റ്റംബര്‍ 21-നു ബുധനാഴ്ച സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി. ആറു സഹോദരിമാരുടെ ഏറ്റവും ഇളയ ആളായിരുന്നു കുടുംബത്തിലെ ഏക മകനായ തോമസ്.
മേരി തോമസ് ഭാര്യയും. ബിന്ദു ആന്‍ തോമസ് ഏക മകളുമാണ്.
പൊതുദര്‍ശനം സെപ്റ്റംബര്‍ 25-നു ഞായറാഴ്ച വൈകുന്നേരം 4 മുതല്‍ രാത്രി 8 വരെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിലും (St. Grorge Malankara Orthodox Church, 28 Sunset Ave, Staten Island, NY 10314) രാവിലെ 9 മുതല്‍ സെന്റ് ജോര്‍ജ് പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം സ്റ്റാറ്റന്‍ഐലന്റ് 1852 വിക്ടറി Blvd ലുള്ള ഫെയര്‍വ്യൂ സെമിത്തേരിയില്‍ മൃതദേഹം സംസ്കരിക്കുന്നതുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്ദു 718 290 4129.