അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ ഇടവക വികാരി ഫാ. ജോസഫ് പുതുശേരിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 18 വരെയുള്ള 15 ദിവസങ്ങളില്‍ യൂറോപ്യന്‍ പര്യടനം ഒരുക്കിയിരിക്കുന്നു. ടിക്കറ്റും ചെലവുകളും ഉള്‍പ്പടെ 2950/ ഡോളറിനാണ് യാത്ര കമീകരിച്ചിരിക്കുന്നത്.
യൂറോപ്യന്‍ നഗരങ്ങളായ റോം, വത്തിക്കാന്‍, അസീസ്സി, പാദുവാ, വെനീസ്, എഡിന്‍ബര്‍ഗ്, ലൂര്‍ദ്, ഫാത്തിമ, അവില, മാഡ്രിഡ് എന്നിവ സന്ദര്‍ശിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്ക്: ഫാ. ജോസഫ് പുതുശേരി (630 400 7162), സജി പാറാനിക്കല്‍ (678 462 6830).