ഡാളസ്: ഫോമാ മുൻ പ്രസിഡണ്ട് ബേബി ഉരാളിയുടെ ഭാര്യാ മാതാവും കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യയുമായ (കെ.കെ. ജോൺ സാർ) മേരി കദളിമറ്റം (92) ഡാലസിൽ നിര്യാതയായി.
മക്കൾ: മോളി തോമസ് മണലേൽ (കടുത്തുരുത്തി), സലോമി ബേബി ഊരാളിൽ( ന്യൂയോർക്ക്), തങ്കച്ചൻ (ന്യൂയോർക്ക്), പരേതനായ ടോമി ( തോമസോൺ,ഡാളസ് ); ആൻസി ഇലക്കാട്ട്(അറ്റ്ലാന്റാ), കൊച്ചുമോൾ കൊളങ്ങയിൽ(ഡാളസ്).
മരുമക്കൾ: തോമസ് മണലേൽ,ബേബി ഊരാളിൽ , ലിസി ചിലമ്പത്ത്,ജീന ചെത്തിക്കുന്നേൽ,ഷാജി ഇലക്കാട്ട്, ജിജു കൊളങ്ങയിൽ
സംസ്കാരം പിന്നീട് തീരുമാനിക്കും.
Grand & Great grandchildren:
Chanchal & Jishi Manalel, Jake and James Manalel( Canada),
Renji & Lisu Manalel, Noah and Eva Manalel (NJ),
Babu& Sneha Manalel, Hannah and William Manalel (Australia),
Shobin & Jessica Uralil, Jonathan and Sara Uralil,
Sharon Uralil,
Poornima & Abraham Makil,
Johnson Thankachan Kadalimattathil,
Merrin & Mathews Madathil Kalathil,
Raphael Madathil Kalathil,
Jerin Tomson Kadalimattathil,
Cerin Tomson Kadalimattathil,
James Tomson Kadalimattathil,
Albert Elakatt,
Annette Elakatt,
Josh Elakatt,
Jackie Abraham Kolangayil,
Isabelle Abraham Kolangayiler time.