ഡാളസ്: ഫോമാ മുൻ പ്രസിഡണ്ട് ബേബി ഉരാളിയുടെ ഭാര്യാ മാതാവും കരിങ്കുന്നം കദളിമറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യയുമായ  (കെ.കെ. ജോൺ സാർ)  മേരി കദളിമറ്റം (92) ഡാലസിൽ നിര്യാതയായി.

മക്കൾ: മോളി തോമസ് മണലേൽ (കടുത്തുരുത്തി), സലോമി ബേബി ഊരാളിൽ( ന്യൂയോർക്ക്),  തങ്കച്ചൻ  (ന്യൂയോർക്ക്), പരേതനായ ടോമി  ( തോമസോൺ,ഡാളസ് ); ആൻസി  ഇലക്കാട്ട്(അറ്റ്ലാന്റാ),  കൊച്ചുമോൾ കൊളങ്ങയിൽ(ഡാളസ്).

മരുമക്കൾ: തോമസ് മണലേൽ,ബേബി ഊരാളിൽ , ലിസി ചിലമ്പത്ത്,ജീന ചെത്തിക്കുന്നേൽ,ഷാജി ഇലക്കാട്ട്, ജിജു കൊളങ്ങയിൽ


സംസ്കാരം പിന്നീട് തീരുമാനിക്കും.


Grand & Great grandchildren:
Chanchal & Jishi Manalel,  Jake and James Manalel( Canada),
Renji & Lisu Manalel,  Noah and Eva Manalel (NJ),
Babu& Sneha Manalel, Hannah and William Manalel (Australia),
Shobin & Jessica Uralil, Jonathan and Sara Uralil,
Sharon Uralil,
Poornima & Abraham Makil,
Johnson Thankachan Kadalimattathil,
Merrin & Mathews Madathil Kalathil,
Raphael Madathil Kalathil,
Jerin Tomson Kadalimattathil,
Cerin Tomson Kadalimattathil,
James Tomson Kadalimattathil,
Albert Elakatt,
Annette Elakatt,
Josh Elakatt,
Jackie Abraham Kolangayil,
Isabelle Abraham Kolangayiler time.  

LEAVE A REPLY

Please enter your comment!
Please enter your name here