ഷിക്കാഗോ: ഷിക്കാഗോയിലെ അനുഗ്രഹീത മലയാളി ഗായകന് ജയരാജ് നാരായണന്റെ അകാല നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി. ഗായകനും സംഗീത അദ്ധ്യാപകനുമായിരുന്ന ജയരാജ്, കച്ചേരികളും ഭജനയും അമേരിക്കയിലങ്ങോളമിങ്ങോളം നടത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷനു വേണ്ടി ജോണ്സണ് കണ്ണൂക്കാടന്‍(പ്രസിഡന്റ്), ജോഷി വള്ളിക്കളം(സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറര്‍), സാബു കട്ടപുറം(ജോ.സെക്രട്ടറി), ഷാബു മാത്യു(ജോ.ട്രഷറര്‍), ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവരും ബോര്‍ഡംഗങ്ങളും അനുശോചനം രേഖപ്പെടുത്തി.
റിപ്പോര്‍ട്ട്: ജോഷി വള്ളിക്കളം