ചെങ്ങന്നൂര്‍: പെണ്ണുക്കര തകടിയില്‍ പരേതനായ ടി.വി. മാത്തന്റെ ഭാര്യ കുഞ്ഞമ്മ (മറിയാമ്മ- 103 വയസ്) നിര്യാതയായി. പരേത പേരിശേരി – ചെങ്ങന്നൂര്‍ ഡാണാംപടിക്കല്‍ കുടുംബാംഗമാണ്.
മക്കള്‍: ടി.എം. വര്‍ക്കി (യു.എസ്.എ), ടി.എം. ജോസഫ് (ബംഗളൂരൂ), ടി.എം. മാത്യു (യു.എസ്.എ), ടി.എം. ജോണ്‍ (യു.എസ്.എ). മരുമക്കള്‍: ലിലിക്കുട്ടി മുണ്ടുകുഴി (കുന്നന്താനം), രമണി തൂമ്പുങ്കല്‍ (അടൂര്‍), ബേബി കിണറ്റിന്‍കര (പുത്തന്‍കാവ്), പൊന്നമ്മ ആനിക്കാട്ടില്‍ (ഇടയാറന്മുള).
പരേതയ്ക്ക് പത്ത് കൊച്ചുമക്കളും അവരുടെ മക്കളും ഉണ്ട്. സംസ്കാരം ഒക്‌ടോബര്‍ 12-നു ബുധനാഴ്ച രാവിലെ 10 മണിക്ക് പെണ്ണുക്കര സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.എം. വര്‍ക്കി (315 299 4057), ടി.എം. മാത്യു (919 720 4805), ടി.എം. ജോണ്‍ (732 710 0931).