ചരമം

റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: കോഴഞ്ചേരി കാവുംപടിക്കല്‍  കാരംവേലി, പരേതനായ ജെയിംസ് തോമസിന്റെ  ഭാര്യ  റേച്ചല്‍ ജെയിംസ് (59) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമാണ്.
 
മക്കള്‍: ജെമി  ജെയിംസ്  തോമസ് (ഡാളസ്), ജിമ്മി ജെയിംസ് (ഫിലഡല്‍ഫിയ) മരുമക്കള്‍: സൂസന്‍ ജേക്കബ്, സുസ്മിത  ജിമ്മി
കൊച്ചുമക്കള്‍: ജെസ ജെയിംസ്, എബ്രിയല്‍ ജെയിംസ്
സംസ്കാരം പിന്നീട്.

Related posts

Commemoration of Dr. Sreedhar Kavil, Champion of Pravasi Affairs

Managing Editor

ഹൂസ്റ്റണില്‍ നിര്യാതനായ ചെറിയാന്‍ കെ. വര്‍ഗീസിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച, സംസ്‌ക്കാരം ശനിയാഴ്ച

Alan Simon

പാസ്റ്റർ ജോയി തോമസ് (65) ന്യൂ യോർക്കിൽ നിര്യാതനായി

Managing Editor

Leave a Comment