ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോന്‍ ഉന്‍ മിടുമിടുക്കനായ വ്യക്തിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അദ്ദേഹം മിടുക്കനും വിവേകശാലിയുമായ ഭരണാധികാരിയാണ്. അമേരിക്കയിലെ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഉന്നിനെ പുകഴ്ത്തിയത്.

എന്നാല്‍, ചെറുപ്രായത്തിലെ അധികാരത്തിലെത്തിയ ഉന്നിന്റെ സ്ഥിര ബുദ്ധിക്ക് എന്തെങ്കിലും തകരാര്‍ ഉള്ളതായി അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യു.എസ് അടക്കമുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഉത്തരകൊറിയ യുദ്ധ ഭീതി സൃഷ്ടിച്ച് ആണവ മിസൈല്‍ പരീക്ഷണം തുടരുന്നതിനിടെയാണ് ട്രംപ് ഉന്നിനെക്കുറിച്ച് പരാമര്‍ശം

LEAVE A REPLY

Please enter your comment!
Please enter your name here