ഡാളസ്: കടമ്പനാട് വടക്കു് താഴേതില്‍ മുണ്ടപ്പള്ളില്‍ മനോജ് വര്‍ക്കിയുടെയും ലിജിയുടെയും ഏകമകന്‍ ജോയല്‍ ജോര്‍ജ് വര്‍ക്കി (10) ഡാളസില്‍ നിര്യാതനായി. സംസ്‌ക്കാരം ബുധനാഴ്ച ഡാളസില്‍ നടത്തപ്പെടും. കവയിത്രി എല്‍സിയോഹന്നാന്‍ ശങ്കരത്തിലിന്റെ സഹോദര പൗത്രനാണു് ജോയല്‍.

LEAVE A REPLY

Please enter your comment!
Please enter your name here