ന്യൂയോർക്ക്: എ.ജെ. ഡേവിഡ് (75) ന്യൂയോർക്കിൽ നിര്യാതനായി. പത്തനംതിട്ട ഇലന്തൂർ തഴയിൽ കുടംബാംഗം ആണ്. ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനായിരുന്നു. ഡൽഹി, കൊൽക്കൊത്ത നഗരങ്ങളിൽ ജോലി ചെയ്തശേഷം 1983- ഇൽ ന്യൂയോർക്കിൽ എത്തി. ഭാര്യ മറിയാമ്മ ഡേവിഡ് (ലില്ലിക്കുട്ടി) റാന്നി വേങ്ങോലിൽ കുടംബാംഗം ആണ്. 
 
മക്കൾ: ജോൺ ഡേവിഡ് (എബി), പരേതനായ തോമസ് ഡേവിഡ് (ബിജു), മാത്യു ഡേവിഡ് (ബിനു), എബ്രഹാം ഡേവിഡ് (ഷിനു). 
 
മരുമക്കൾ: ഷീജ,സൈജു, ബിനു, ഷീന. ഒൻപതു കൊച്ചുമക്കൾ ഉണ്ട്.
 
സഹോദരങ്ങൾ: കുഞ്ഞുമോൾ, ലീലാമ്മ, ആലിസ്, അച്ചൻകുഞ്ഞു, സൂസമ്മ, ജെയിംസ്.  
 
പൊതുദർശനം:  ഞായറാഴ്ച്ച ജൂലൈ 11, 2021  വൈകിട്ട്, 5  മുതൽ 9 വരെ, Park Funeral Chapel, 2175 Jericho Turnpike, Garden City, New York 11040.
 
സംസ്‌കാര ശിശ്രൂഷകൾ:  തിങ്കളാഴ്ച ജൂലൈ 12, 2021, രാവിലെ 9 മണിക്ക് സെന്റ് ബേസിൽ മലങ്കര ഓർത്തഡോൿസ് സിറിയൻ ചർച്ച്, ഫ്രാങ്ക്‌ളിൻ സ്കോയർ, ന്യൂയോർക്ക് (17 Randolph Ave, Franklin Square, New York 11010).  
 
സംസ്‍കാരം: Saint  Charles Resurrection Cemetery, 2015 Wellwood Avenue, Farmingdale, NY 11735.
 
വിവരങ്ങൾക്ക്: എബി 516-503-3579, ജെയിംസ് 516-312 -5710.

LEAVE A REPLY

Please enter your comment!
Please enter your name here