പി പി ചെറിയാൻ

ഡാളസ്: ഡാളസ് കേരള ആസോസിയേഷൻ അംഗവും കുമ്പഴ പ്ലാവേലിൽ പരേതരായ പി.എ തോമസിന്റെയും തങ്കമ്മ തോമസിന്റെയും മകൻ ഡാളസിൽ നിര്യാതനായ ജെയ്സൺ തോമസിന്റെ  (50) ആകസ്മിക വിയോഗത്തിൽ ഡാളസ് കേരള അസോസിയേഷൻ അനുശോചിച്ചു .  
സന്തപ്ത കുടുംബാങ്ങഗളുടെ ദുഃഖത്തിൽ അസോസിയേഷൻ അംഗങ്ങളും പങ്കു ചേരുന്നതായി അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു
 
Wake service:
Date: 08th August 2021 (Sunday)
Time: 6:00pm-08:30pm US-CST
 
Home going service:
Date: 09th August 2021 (Monday)
Time: 09:00am-12:00pm US-CST
 
Venue:
Metro Church of God
13930 Distribution way,
Farmers Branch, TX 75234
 
Interment:
Time: 12.30pm
Rolling Oaks Funeral Home
400 Freeport Pkwy,
Coppell, TX  75019
 
LiveStream : www.keral.tv/jaison
 

കൂടുതൽ വിവരങ്ങൾക്ക്:  (972) 849-9537

LEAVE A REPLY

Please enter your comment!
Please enter your name here