ചെറിയവാപ്പലശ്ശേരി: അരീക്കല് വീട്ടില് അന്നമ്മ മാത്തുക്കുട്ടി (83) അന്തരിച്ചു. ഭര്ത്താവ്: പരേതനായ മാത്തുക്കുട്ടി.
മക്കള്: ബീന പോള്, ബെന്നി മാത്യു, ബിജു മാത്യു, .

മരുമക്കള്:പോള് പി.എബ്രഹാം (ബോസ് ,പളത്തുള്ളില്), സൂഫി ബെന്നി പൂന്തറ, ജോബി ബിജു മറ്റേക്കാട്ടില്, .

ശവസംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശുശ്രൂഷ്കകൾക്ക് ശേഷം ചെറിയവാപ്പലശ്ശേരി മാര് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയില്.

LEAVE A REPLY

Please enter your comment!
Please enter your name here