ന്യൂ യോർക്ക് : ജോൺ വര്ഗീസ് (ജോണിക്കുട്ടി – 70) റോക്‌ലാൻഡ് കൗണ്ടി വെസ്റ്റ് നയാക്കിൽ നിര്യാതനായി. ജെ പി എന്ന സ്നേഹപ്പേരിൽ അറിയപ്പെടുന്ന പരേതൻ കൊല്ലം തേവലക്കര പ്ലാമൂട്ടിൽ കുടുംബാംഗമാണ്. അനേക വര്ഷങ്ങൾ ന്യൂ യോർക്ക് സിറ്റി ട്രാൻസിറ്റ് അതോറിറ്റിയിൽ കാർ എക്വിപ്മെന്റിൽ ഡിപ്പാർട്മെന്റ് ജോലിയിൽ നിന്ന് 2018-ൽ വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഭാര്യ: സൂസൻ ജോൺ (പൊന്നമ്മ) കൊല്ലം കൊട്ടറ തെങ്ങുവിള പുത്തൻവീട് കുടുംബാഗമാണ്.
മക്കൾ : ഡോക്ടർ വര്ഗീസ് പി ജോൺ, എലിസബത്ത്, മരുമക്കൾ: ജോസഫ് ജോൺ, കൊച്ചുമക്കൾ: ഈദൻ, മദലിൻ

Visitation

Tuesday, January 25th, 2022 4:00pm – 8:00pm

Wednesday, January 26th, 2022 8:00am

Location
Saint Thomas Mar Thoma Church
34 Morris Street
YONKERS, NY

Interment

Kensico Cemetery
273 Lake View Avenue
VALHALLA, NY

LEAVE A REPLY

Please enter your comment!
Please enter your name here