നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് നടന്‍ ദിലീപ്. വിചാരണ നീട്ടരുതെന്ന ആവശ്യവുമായിട്ടാണ് സുപ്രീം കോടതിയെ ദിലീപ് സമീപിച്ചിരിക്കുന്നത്. കേസില്‍ തുടരന്വേഷണം ആവശ്യമില്ലെന്നും വിചാരണകോടതി ജഡ്ജിയെ മാറ്റാനാണ് സര്‍ക്കാര്‍ കൂടുതല്‍ സമയം തേടുന്നതെന്നും ദിലീപ് സുപ്രീം കോടതിയില്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം അിറയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here