ഡാളസ് :തിരുവല്ല വെള്ളുപറമ്പിൽ കുടുംബാഗവും  ഡാലസ് ആൽഫ ആൻഡ് ഒമേഗ ഇൻറർനാഷണൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ചർച്ചിന്റെ  സ്ഥാപക പ്രസിഡന്റുമായ  പാസ്റ്റർ കോശി വർഗീസിന്റെ ഭാര്യ സിസ്‌റ്റർ ഗ്ലാഡിസ് കോശി 66  ഹ്രദയാഘാതത്തെത്തുടർന്നു ഡാലസിൽ നിര്യാതയായി . അടൂർ ആനന്ദപ്പള്ളി ലൈല കോട്ടേജിൽ പരേതനായ സ്റ്റീഫൻ വർഗീസിനെയും കുഞ്ഞമ്മ  വർഗീസിനെയും മകളാണ് ഗ്ലാഡിസ് കോശി.
സംസ്കാരം പിന്നീട്
 
കൂടുതൽ വിവരങ്ങൾക്കു
 
ബിനീഷ് തോമസ് 214 535 1547
എൽവിൻ സകറിയ 940 594 5402
 
റിപ്പോർട്ട്: പി പി ചെറിയാൻ
 

LEAVE A REPLY

Please enter your comment!
Please enter your name here