ന്യൂയോർക്ക്: തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത് വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ നിര്യാതയായി. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ്.

മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (എഴുത്തുകാരൻ ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല) , ആനി സാബു (മുംബൈ)

കൊച്ചുമക്കൾ: ജെഫ്റി ജോർജ്, ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സി തോമസ്, റിച്ചാർഡ് ഫിലിപ്പ്, റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ, മെർലിൻ അലക്സ്, സൂസൻ തോമസ്സ്, സ്റ്റീവൻ സാബു, സെലീന സാബു കൊച്ചുമക്കളുടെ മക്കൾ: ഇസബെല്ല ക്രിസ്റ്റിൻ, സോണിയ, മാർക്ക്, മെലീനാ, ലയില, മായ, അമേരിയ, അനിയ, ഐസക്, ബ്രിയേല, ഗ്രേസ്, ജോനാ, സാവന, നേഥൻ, ഡാനി, ഹന്നാ ഹെലീന, ഹാബേൽ, അനീറ്റ അലീന ആരോൺ

പൊതുദർശനം: ഏപ്രിൽ 12 ചൊവ്വാഴ്ച വൈകിട്ട് 4 മുതൽ 8 വരെ ന്യൂ ഹൈഡ് പാർക്കിലുള്ള പാർക്ക് ഫ്യൂണറൽ ഹോമിൽ. 2175 Jericho Turnpike, Garden City Park, New York.

സംസ്കാര ശുശ്രൂഷ: ഏപ്രിൽ 13 ബുധനാഴ്ച രാവിലെ 9 മണിക്ക് മെറിക്കിലുള്ള ലോങ്ങ് ഐലൻഡ് മാർത്തോമാ പള്ളി. 2350 Merrick Avenue, Merrick, New York സംസ്കാരം ഗ്രേറ്റ് നെക്കിലുള്ള, ഓൾ സെയിന്റ്സ് സെമിത്തേരിയിൽ. 55 Middle Neck Road, Great Neck, New York.

LEAVE A REPLY

Please enter your comment!
Please enter your name here