ന്യൂയോര്‍ക്ക്: സാറാമ്മ ജേക്കബ് (96) നിര്യാതയായി. സംസ്‌കാരം നാളെ (തിങ്കള്‍) രാവിലെ 11 :30ന് തപ്പാന്‍ റീഫോംഡ് പള്ളി സെമിത്തേരിയില്‍. 11.30 മുതല്‍ 12 മണി വരെയാണ് സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക.

വ്യൂവിംഗ് സര്‍വ്വീസ് ഓഗസ്റ്റ് ഏഴിന് വൈകുന്നേരം അഞ്ച് മുതല്‍ എട്ട് വരെ. അഡ്രസ്സ്: Ebenzer Full Gospel Assembly 136 Sunset RD, Blauvelt, NY 10913.

LEAVE A REPLY

Please enter your comment!
Please enter your name here