ഹ്യൂസ്റ്റൺ: പ്രശസ്ത പ്രവാസി എഴുത്തുകാരനും, ഗ്രന്ഥകർത്താവും, മലയാള സാഹിത്യവേദി പ്രസിഡന്റുമായ ജോർജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ഏലിയാമ്മ മണ്ണിക്കരോട്ട് (78) തിങ്കളാഴ്ച്ച രാത്രി ഷുഗർലാന്റിൽ നിര്യാതയായി.ഹൂസ്റ്റൺ സെൻ്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കപള്ളി അംഗമാണ് .വള്ളിക്കോട്‌ കോട്ടയം കല്ലുമ്പുറത്ത് കുടുംബാംഗമാണ്. ജെറിൻ, ജെറോണ്‍, സച്ചിൻ എന്നിവരാണ് മക്കൾ. സോണിയ, കർസ്റ്റൻ, മനസെ  എന്നിവർ മരുമക്കൾ. നാലു കൊച്ചുമക്കളുണ്ട് 

സംസ്കാരം പിന്നീട് ഹ്യൂസ്റ്റനിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here