ഹ്യൂസ്റ്റൺ: തമ്പലക്കാട് പ്ലാംകൂട്ടത്തിൽ പരേതനായ പി. റ്റി ജോണിന്റെ സഹധർമിണി അന്നമ്മ ജോൺ (88) 23-നു ഹൂസ്റ്റണിൽ അന്തരിച്ചു .
മക്കൾ: സെൽവിൻ ജോൺ, പരേതനായ വിൽസൺ ജോൺ, പരേതനായ സാംകുട്ടി ജോൺ, സൂസൻ സാമുവേൽ, സുഗു ജോൺ തോമസ്.
മരുമക്കൾ: അന്നമ്മ സെൽവിൻ, എലിസബത്ത്, സാമുവേൽ തോമസ്, ഷീനമോൾ സുഗു.
കൊച്ചുമക്കൾ: സാം സെൽവിൻ ജോൺ, സാജൻ സെൽവിൻ ജോൺ, ആൻഡ്രൂ വിൽസൺ, അലക്സ് വിൽസൺ, ആഷെർ വിൽസൺ, ഷേബാ സാമുവേൽ, ഷീന സാമുവേൽ, അലൻ സുഗു ജോൺ, അൽമ ആൻ സുഗു.
കൊച്ചു കൊച്ചു മക്കൾ: ലിയാം സാം ജോൺ, അബിഗെയ്ൽ ആൻ സാം .
സംസ്കാരം പെയർലൻഡ് ഫോറെസ്റ് പാർക്ക് സൗത്ത് ഫ്യൂണറൽ ഹോമിൽ ഒക്ടോബർ 29-നു സൗത്ത്വെസ്റ് ചർച്ച് ഓഫ് ഗോഡ് ന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.