വെട്ടിയാർ : മണപ്പള്ളിൽ പുതിയ വീട്ടിൽ ശ്രീ ആർ ഗോപാലകൃഷ്ണപിള്ള (79) അന്തരിച്ചു, ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു, സംസ്കാരം ഇന്ന് മക്കളുടെയും മറ്റു ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തിൽ  വീട്ടുവളപ്പിൽ നടത്തപ്പെട്ടു, ഭാര്യ കനകമ്മ, മക്കൾ ഹരികൃഷ്ണൻ ജി പിള്ള ( ന്യൂ ജേഴ്‌സി, യൂ എസ് എ ) മകൾ ശ്രീജ സന്തോഷ്, മരുമക്കൾ പ്രഭാ നായർ ( ന്യൂ ജേഴ്‌സി, യൂ എസ് എ ) , സന്തോഷ് കുമാർ ( സൗദി അറേബ്യ), സഞ്ചയനം 11- 11 – 22  വെള്ളിയാഴ്ച  രാവിലെ 8.30 ന്. 
 
 

LEAVE A REPLY

Please enter your comment!
Please enter your name here