ഫോർട്ട്‌ലോഡർഡൽറാന്നിഅങ്ങാടിപേരങ്ങാട്ട്പരേതനായപിഎംകുരുവിളയുടെഭാര്യചിന്നമ്മകുരുവിള(95 വയസ്സ്)  സൗത്ത്ഫ്ലോറിഡായിൽ

നിര്യാതയായിമാത്യുകുരുവിള (രാജൻഫ്ലോറിഡാ), പരേതയായഏലിയാമ്മഎബ്രഹാം(മോനി)), പരേതയായആനിഉമ്മൻ

ജോളിആട്ടപ്പള്ളിൽ (ഫ്ലോറിഡാഎന്നിവർമക്കളും സാറാമ്മ കുരുവിള (തങ്കമ്മ), വി. എ. എബ്രഹാം, മോഹൻ ഉമ്മൻ, അലക്സ്‌ ആട്ടപ്പള്ളിൽ എന്നിവർ മരുമക്കളും ആണ്. 

എബിജെയ്സൺ,സീനസെറീനാ,ഷാലിൻജോഷുവജെറിഡയാനഡെസ്റ്റിൻഎന്നിവർകൊച്ചുമക്കളുംവിജിവിൻസെന്റ്ലിനിജീനജയിമിറീബഎന്നിവർഅവരുടെപങ്കാളികളും

റെയ്‌ചെൽആദിലൂക്കഒലിവിയഎന്നിവർവലിയകൊച്ചുമക്കളുംആണ്

കഴിഞ്ഞ 30 വർഷത്തിലധികമായിഅമേരിക്കയിൽമക്കളോടൊപ്പമായിരുന്നപരേതസൗത്ത്ഫ്ലോറിഡായിലെസാമൂഹ്യസാംസ്‌കാരികരംഗങ്ങളിൽസജീവസാന്നിധ്യമായിരുന്നുസൗത്ത്ഫ്ലോറിഡാമാർതോമാഇടവകയിലെസേവികാസംഘത്തിനുംപ്രാർത്ഥനായോഗങ്ങൾക്കുംനല്ലനേതൃത്വംനൽകിയിട്ടുണ്ട്.

Visitation and Wake service: Friday July 14, 6-9 PM at Forest Lawn Memorial Gardens, 2401 SW 54 Ave, Davie, Fl. 33317

Funeral: Saturday July 15 at 9:30 AM at Mar Thoma Church of South Florida,

4740 SW 82 Ave, Davie Fl. 33328 and 12:30 PM funeral at Forest Lawn Memorial Gardens. 

വാർത്ത: ജോർജി വർഗീസ്

LEAVE A REPLY

Please enter your comment!
Please enter your name here