മഴുവന്നൂർ ചമ്പലിൽ പരേതനായ മത്തായി വര്ഗീസിന്റെ ഭാര്യ മറിയാമ്മ വര്ഗീസ് (88 ) അന്തരിച്ചു. ശവ സംസ്കാരം  മുവാറ്റുപുഴ കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ജൂലൈ 7th വെള്ളിയാഴ്‌ച ഉച്ചക്ക് 1 മണിക്ക്.

മക്കൾ : ബേബി വര്ഗീസ് (USA ), സി വി ജോർജ് , സാലി ജോയ് (ഇന്ത്യ )

മരുമക്കൾ : മറിയാമ്മ വര്ഗീസ്,  ലാലി ജോർജ്, പി പി  ജോയി

LEAVE A REPLY

Please enter your comment!
Please enter your name here