പി പി ചെറിയാൻ

ന്യൂയോർക്ക്: എ വി. ജോർജ് (ജോർജ്ജുകുട്ടി 70)  നവംബർ 10 ഉച്ചകഴിഞ്ഞ് യോങ്കേഴ്സിൽ നിര്യാതനായി .
തലവടി ആനപറംബെൽ  അഞ്ചേരിൽ  പരേതരായ ഈപ്പൻ വർഗീസിനെയും ശോശാമ്മ വർഗീസിനെയും ഇളയമകനാണ്. ജോർജ് ന്യൂയോർക് സിറ്റി ട്രാൻസിറ്റ് ഉദ്യോഗസ്ഥനും യോങ്കേഴ്‌സ് സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക അംഗവുമാണ്.

ഭാര്യ: എൽസമ്മ ജോർജ്
മക്കൾ:  ജിനി എലുവത്തിങ്കൽ (ഫ്ലോറിഡ )ജിമ്മി ജോർജ് ജിജോ( ന്യൂയോർക്ക്)
മരുമക്കൾ :ജയ്സൺ എലുവത്തിങ്കൽ, ജിൻസി ജോർജ്

സഹോദരങ്ങൾ: സാറാമ്മ ചെറിയാൻ, മറിയാമ്മ ഗീവർഗീസ്, എ  വി വർഗീസ്, പരേതനായ എ വി തോമസ്, അന്നമ്മ മാത്യു.

സംസ്കാര ചടങ്ങുകളുടെ വിവരങ്ങൾ പിന്നീട്

കൂടുതൽ വിവരങ്ങൾക്ക് :സുനിൽ വർഗീസ് 914 433 7980 , സുധി തോമസ് 914 419 7170 

LEAVE A REPLY

Please enter your comment!
Please enter your name here