ഫിലാഡൽഫിയ: ജോർജ് ടി. കോമാട്ട് (89) ഡിസംബർ 5 ചൊവ്വാഴ്ച  ഫിലാഡൽഫിയയിൽ  അന്തരിച്ചു. 1975 -ൽ അമേരിക്കയിലെത്തിയ ജോർജ് ടി. കോമാട്ട് പുല്ലാട് സ്വദേശിയാണ്. .  ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച് ട്രഷറർ, കമ്മറ്റി അംഗം തുടങ്ങി നിരവധി തലങ്ങളിൽ  സേവനമനുഷ്ഠിച്ച ഒരു വ്യക്തി കൂടിയാണ്. 

ഭാര്യ ഏലിയാമ്മ   ഓമല്ലൂർ അമ്പലത്തിവടക്കേതിൽ കുടുംബാംഗം 
മക്കൾ  തോമസ് കോമാട്ട്;   സൂസൻ; മരുമകൻ: ക്രിസ് 

കൊച്ചുമക്കൾ: മായ, ക്രിസ്റ്റഫർ 

പൊതുദർശനം: ഡിസംബർ 15 വെള്ളിയാഴ്ച വൈകുന്നേരം  6 മുതൽ 8 വരെ പൊതുദർശനവും സംസ്കാര ചടങ്ങുംശുശ്രുഷയുടെ ആദ്യ  ഭാഗവും: ഫിലാഡൽഫിയ മാർത്തോമ്മാ ചർച്ച്, 1085 ക്യാമ്പ് ഹിൽ റോഡ്, ഫോർട്ട് വാഷിംഗ്ടൺ, PA 19034

ഡിസംബർ 16 ശനിയാഴ്ച  രാവിലെ 9 മുതൽ 10:30 വരെ പൊതുദർശനം. തുടർന്ന് സംസ്കാര ശുശ്രുഷ  

സംസ്കാരം: പൈൻ ഗ്രോവ് സെമിത്തേരി, 1475 W കൗണ്ടി ലൈൻ Rd, ഹാറ്റ്ബോറോ, PA 19040

LEAVE A REPLY

Please enter your comment!
Please enter your name here