അറ്റ്‌ലാന്റാ: കുറുമുളളൂര്‍ മന്നാകുളത്തില്‍ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍  അറ്റ്‌ലാന്റായില്‍ അന്തരിച്ചു . 

മക്കള്‍: രാജു & സോളി  മന്നാകുളത്തില്‍; സാബു & ലീലാമ്മ മന്നാകുളത്തില്‍; ടോമി & ഷീലാമ്മ മന്നാകുളത്തില്‍; മിനിമോള്‍ തോമസ് – ഡോ. തോമസ് മാത്യു കീനന്‍പറമ്പില്‍

കൊച്ചുമക്കള്‍: ആൽബിന്‍, കെന്നി, റിജോയിസ്, ക്രിസ്റ്റല്‍, അശ്വിന്‍, ക്രിസ്റ്റൊഫെര്‍, റിജി, ഡെന്നി, ക്രിസ്റ്റിന, ചാള്‍സ്, ബെന്നി

പൊതുദര്‍ശനം, സംസ്കാര ശുശ്രുഷ  : ഡിസംബര്‍ 19 ചൊവ്വ, 10 മണി: ബേണ്‍സ്റ്റെയിന്‍ ഫ്യുണറല്‍ ഹൊം, 3195 അറ്റ്‌ലാന്റ ഹൈവേ, ജോര്‍ജിയ

സംസ്കാരം : ഡിസംബർ  19, 12 മണി , എവര്‍ഗ്രീന്‍ മെമ്മൊറിയല്‍ പാര്‍ക്ക്, 3655 അറ്റ്‌ലാന്റ ഹൈവെ, ഏതന്‍സ്, ജോര്‍ജിയ

LEAVE A REPLY

Please enter your comment!
Please enter your name here