ന്യു ജേഴ്‌സി:  ജോൺ  നോയലിന്റെ പത്നി കാത്‌ലീൻ നോയൽ അന്തരിച്ചു. വൈക്കം സ്വദേശിയാണ്. ഡൽഹിയിലെ ലേഡി ഹാർഡിംഗ് നഴ്‌സിംഗ് കോളേജിൽ നിന്ന് ബിരുദം കരസ്തമാക്കി.

മക്കൾ:  എഡ്വിൻ നോയൽ,  അലീഷ്യ നോയൽ 

പൊതുദർശനം: ഡിസംബർ 15 വെള്ളിയാഴ്ച, വൈകുന്നേരം 5 മുതൽ 9 വരെ Riewerts Memorial, 187 South Washington Avenue, Bergenfield NJ0 7621 

സംസ്കാര ശുശ്രുഷ:  ഡിസംബർ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോൺസ് ദി ഇവാഞ്ചലിസ്റ്  ചർച്ചിൽ, 29 North Washington Avenue, Bergenfield, NJ07621.

സംസ്കാരം: George Washington Memorial Park, 234 Paramus Rd, Paramus, NJ 07652

LEAVE A REPLY

Please enter your comment!
Please enter your name here