ഹൂസ്റ്റൺ: വാളക്കുഴി പാലക്കാമണ്ണിൽ പി. സി.മാത്യുവിന്റെ സഹധർമ്മിണി ആച്ചിയമ്മ മാത്യു ( അമ്മിണി 86)  അന്തരിച്ചു. തിരുവല്ല പറയാത്തുകാട്ടിൽ കുടുംബാംഗമാണ് പരേത.

മക്കൾ. ശോഭ (ഹൂസ്റ്റൺ ), ജോയ് മോൾ, എൽസ( ഡൽഹി), സൂസൻ (ഹൂസ്റ്റൺ), മോനാ ( കണക്റ്റികട്ട്), ചെറിയാൻ( രാജാ) (ഹൂസ്റ്റൺ ).
മരുമക്കൾ. ഡേവിഡ്സൺ( ഹൂസ്റ്റൺ), മോനച്ഛൻ, ജോജി (ഡൽഹി), പരേതനായ നോബിൾ, അജിത്ത് ( കണക്റ്റികട്ട്), ബിൻസി( ഹൂസ്റ്റൺ).  
കൊച്ചുമക്കൾ. ആഷ, എയ്ഞ്ചലാ, അഭിലാഷ്, ജസ്‌വിൻ,ജെറിൻ, സൗമ്യ, രമ്യ, സ്റ്റെഫി,കെവിൻ,ഷാരോൺ, മിഷേൽ, ഷോൺ, ഡേവ്, ഡിവീനാ, തിയഡോർ.

LEAVE A REPLY

Please enter your comment!
Please enter your name here