പി പി ചെറിയാൻ

ഡാളസ്: ജോൺ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചൻ) ഡാളസിൽ നിര്യാതനായി. കോട്ടാങ്ങൽ കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച് അംഗമാണ്.

ഭാര്യ സോസമ്മ എബ്രഹാം
മക്കൾ :ലാൽസൺ ജോൺ -ബ്ലെസി
ജിസൺ ജോൺ -ജൂലി
സുജു എബ്രഹാം -ജെനി
സജു എബ്രഹാം -റീന

പൊതു ദർശനം :2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക് സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043 വെച്ചു നടത്തപ്പെടുന്നു.

സംസ്കാരം, വിശുദ്ധ കുർബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്

സ്ഥലം: സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043

തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാരം

LEAVE A REPLY

Please enter your comment!
Please enter your name here