യുഎസ് ന്യൂക്ലിയര്‍ റഗുലേറ്ററി കമ്മിഷന്‍ ഉദ്യോഗസ്ഥന്‍ ആശുപത്രിമുക്ക് കല്ലറയ്ക്കല്‍ തെക്കേപുരയില്‍ ഡോ. എം.മാത്യു പണിക്കര്‍ (78) വാഷിങ്ടണില്‍ നിര്യാതനായി .

ഭാര്യ: പത്തനംതിട്ട കുമ്പഴ നെടുമ്പ്രത്ത് കുടുംബാംഗം എല്‍സി. മകന്‍: ദിനേശ് മാത്യു പണിക്കര്‍ (വാഷിങ്ടന്‍). മരുമകള്‍: മൂവാറ്റുപുഴ തോട്ടത്തില്‍ കുടുംബാംഗം ദിവ്യ ദിനേശ് (വാഷിങ്ടന്‍).

സംസ്‌കാരം പിന്നീട്.

LEAVE A REPLY

Please enter your comment!
Please enter your name here