അറ്റ്ലാന്‍റ : കൊട്ടാരക്കര പുലമണ്‍ നിലാംവിള സന്തോഷ് ഭവനില്‍ ജയ്സന്‍റെ ഭാര്യ സുമി മാത്യു(27) ജൂണ്‍ 13 (തിങ്കൾ) അറ്റ്ലാന്‍റയില്‍ നിര്യാതയായി

പഞ്ചാബ് , ലുധിയാനയില്‍ താമസമാക്കിയ ഇ.ജി. മാത്യു , ജെസ്സി മാത്യു ദമ്പതികളുടെ മകളാണ്.

അറ്റ്ലാന്‍റ ന്യൂ ടെസ്മെന്‍റ് ചര്‍ച്ച് (New testament Church) സഭാംഗം ആയിരുന്നു. സഹോദരന്‍ – സുബിന്‍ , മകന്‍ – ഇസ്ര.

പൊതുദര്‍ശനം – ഇന്ന് (ജൂണ്‍ 17) വെളളി വൈകിട്ട് 7 മണിക്ക്
സംസ്കാരം – ജൂണ്‍  18 , ശനിയാഴ്ച 9.00 മണിക്ക്. ഇരു ശുശ്രൂഷകളും ,

New Testament Church, 421w Pike street , Lawrence ville , GA 30046  വച്ച് നടത്തപ്പെടും.

തല്‍സമയം (live stream). www.samglive.com

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here