ന്യൂ ജേഴ്സി: ന്യൂ ടേസ്റ്മെൻറ് ചർച്ചിന്റെ (New Testament Church) നോ൪ത്ത് സൗത്ത് അമേരിക്കൻ ചർച്ചുകളുടെ സെന്റർ പാസ്റ്റർ മൈക്കിൾ തോമസ് (62) ഇന്ന് രാവിലെ 11 മണിക്ക് ന്യൂ ജേഴ്സിയിൽ അന്തരിച്ചു.
കഴിഞ്ഞ 38 വർഷമായി ന്യൂ ടേസ്റ്മെൻറ് ചർച്ചിന്റെ അമേരിക്കയിൽ ഉള്ള വിവിധ ചർച്ചകളിൽ സുവിശേഷ പൃവ൪ത്തനം ചെയ്തിരുന്നു. ന്യൂ ജേഴ്സി ആസ്താനമായുള്ള നോ൪ത്ത് സൗത്ത് അമേരിക്കൻ ചർച്ചുകളുടെ പൃധാന സെ൯്റ൪ പാസ്റ്ററായി കഴിഞ്ഞ 12 വർഷമായി സുവിശേഷ പൃവ൪ത്തനം ചെയ്തു വരികയായിരുന്നു.
പരേതന്റെ സഹോദരൻ റിച്ചാ൪ട് തോമസ് (Richard Thomas) പാപുവ ന്യൂ ഗിനിയിൽ (Papua New Guinea) ന്യൂ റെസ്റ്മെൻറ് ചർച്ച് പാസ്റ്ററായി പ്രവർത്തിക്കുന്നു.
സംസ്കാര ശുശ്രൂഷ പിന്നീട്.