ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്ഥിരതാമസക്കാരനും, റിട്ട. ബ്രോവാര്‍ഡ് കൗണ്ടി എന്‍ജിനീയറുമായ ജോസഫ് പാക്കല്‍ (80) ഇന്ന് രാവിലെ 11.30-നു ഹൃദയാഘാതം മൂലം നിര്യാതനായി. പരേതന്‍ മൂവാറ്റുപുഴ അയവന പാക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. സജി, ഡോ. ജിസ. മരുമക്കള്‍: ഡോ. അനില്‍ ബേബി തോമസ്, ഡോ. ഹോസ്റ്റിന്‍ തോമസ് ചെമ്പകശേരി. കൊച്ചുമക്കള്‍: സജനി, അരുണ, രേഹാ, തോമസ്, ജോസഫ്, ഫിലിപ്പ്.

വെയ്ക് സര്‍വീസ് ജനുവരി ആറിനു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ.
ഫ്യൂണറല്‍ സര്‍വീസ് ജനുവരി 7-ന് ശനിയാഴ്ച രാവിലെ 11 മണിക്ക് ഹോളിവുഡിലുള്ള നേറ്റിവിറ്റി കാത്തലിക് പള്ളിയില്‍.

രാജന്‍ പടവത്തില്‍ അറിയിച്ചതാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here