ge3tNewsImages.php

ഏറ്റുമാനൂര്‍: തേര്‍വാലകട്ടയില്‍ പരേതനായ ടി.ജെ. തോമസിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന്‌ ഏറ്റുമാനൂര്‍ സെന്റ്‌ ജോസഫ്‌ ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത മാന്നാനം മുകളേല്‍ കുടുംബാംഗമാണ്‌.


മക്കള്‍: ടി.ടി. ജോസഫ്‌ (റിട്ട. എച്ച്‌എം കുറിച്ചി ജിഎച്ച്‌എസ്‌), ടി.ടി. മാത്യു, ടി.ടി. തോമസ്‌ (ചീഫ്‌ ടിക്കറ്റ്‌ ഇന്‍സ്‌പെക്ടര്‍ സതേണ്‍ റെയില്‍വേ എറണാകുളം), ഏബ്രഹാം തോമസ്‌ (എബി ന്യൂയോര്‍ക്ക്‌), ഫാ. ടോമി തേര്‍വാലകട്ടയില്‍ ഒഎസ്‌ബി വല്ലം (ബ്രാഡിയന്‍ ഇറ്റലി).

മരുമക്കള്‍: സീലിയാ ജോസഫ്‌ (സയാവില്ല കൊല്ലം, റിട്ട. പ്രിന്‍സിപ്പല്‍ ജിവിഎച്ച്‌എസ്‌എസ്‌ ഏറ്റുമാനൂര്‍), ലില്ലി മാത്യു ആലക്കോത്ത്‌ (പേരൂര്‍), സിറിയക്‌ ജോസഫ്‌ കല്ലിടുക്കില്‍ മാഞ്ഞൂര്‍ സൗത്ത്‌ (ഷിക്കാഗോ), ബെറ്റി തോമസ്‌ നെഴിശേരില്‍ കണ്ണങ്കര (സെന്റ്‌ മൈക്കിള്‍സ്‌ എച്ച്‌എസ്‌ കടുത്തുരുത്തി), ബെന്‍സി ഏബ്രഹാം കാവുംപുറത്ത്‌ ഇടക്കോലി (ന്യൂയോര്‍ക്ക്‌).

LEAVE A REPLY

Please enter your comment!
Please enter your name here