ഹ്യൂസ്റ്റന്‍: മുതുപാല തെക്കേകൂറ്റ് മുള്ളന്‍കുഴിയില്‍ എം.വി. വര്‍ഗീസ് (86) കേരളത്തില്‍ നിര്യാതനായി. സംസ്‌കാരം നാളെ (ശനി) 11 ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തായുടെ കാര്‍മികത്വത്തില്‍ വാലാങ്കര എബനേസര്‍ മാര്‍ത്തോമ്മ പള്ളിയില്‍ .

ഭാര്യ : അന്നമ പകലോമറ്റം ചെറുകര പാലയ്ക്കാമണ്ണില്‍ കുടുംബാംഗം.

മക്കള്‍ : മോളി, മോനിച്ചന്‍, ആലീസ്, ആനി, ഷാജി, മോനായി. മരുമക്കള്‍ : ലാലാ, ലാലി, സാബു, സാബു, മോനി, ഷീബ (എല്ലാവരും യുഎസ്എ).

കൂടുതല്‍ വിവരങ്ങള്‍ക്ക് : സാബു നയിനാന്‍: 832-403-0512 (യുഎസ്എ)
മോനായി വറുഗീസ്: 91-984-637-6842 (ഇന്തൃ)

3-M.V.Varghese photo

LEAVE A REPLY

Please enter your comment!
Please enter your name here