getP2hoto.php

അറ്റലാന്ട: കായംകുളം അമ്പികുളങ്ങര തെക്കേതില്‍ കുടുംബാഗമായ എ.കെ അലക്‌സാണ്ടര്‍ (കായംകുളം പൊന്നച്ചന്‍-80) ജൂലൈ 16ന് വ്യാഴാഴ്ച അറ്റലാന്ടയിലുള്ള മകള്‍ മോളിയുടെ വസതിയില്‍ നിര്യാതനായി. ആയൂര്‍ വെങ്ങൂര്‍ പാറവിള വീട്ടില്‍ ശോശാമ്മയാണ് സഹധര്‍മ്മിണി.


മക്കള്‍: ബോബി അലക്‌സാണ്ടര്‍, കാന്‍സാസ് സിറ്റി, മോളി ബഷീര്‍
മരുമക്കള്‍: ബഷീര്‍
കൊച്ചു മക്കള്‍: യാസ്മിന്‍, നാദിയ

എന്‍.സി.സി യില്‍ ദീര്‍ഘകാലം സേവനമനുഷ്ടിച്ചശേഷം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമേരിക്കയിലേക്ക് കുടിയേറി.  ഹൂസ്റ്റന്‍, ഡാലസ്, ടെന്നസി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിനുശേഷം വിശ്രമം ജീവിതം നയിച്ചുവരികയായിരുന്നു.

പൊതു ദര്‍ശനം: ജൂലൈ 18ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 11 മണി വരെ (Flanigan Funeral Home and Crematory 4400 S. Lee St. Buford, Ga 30518 Phone 770-932-1133)
http://www.flaniganfuneralhome.com/

സംസ്‌ക്കാരം: ജൂണ്‍ 13 ശനിയാഴ്ച രാവിലെ 11 മണിക്ക് Broadlawn Memorial Gardens സെമിത്തേരിയില്‍ സംസ്‌കരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
മോളി അലക്‌സാണ്ടര്‍: 615 427 5914/ 470 326 5197

LEAVE A REPLY

Please enter your comment!
Please enter your name here