കൊട്ടാരക്കര: പ്രിയദർശിനി നഗർ പള്ളിവടക്കേതിൽ ബെന്നി കോട്ടപ്പുറത്തിന്റെ (ജനതാദൾ എസ്  – സംസ്ഥാന സെക്രട്ടറി) ഭാര്യ കൊച്ചുമോൾ (47) നിര്യാതയായി.

സംസ്കാരം ചൊവ്വാഴ്ച രണ്ടിന് കോട്ടപ്പുറം സെൻറ് ഇഗ്‌നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. പാണ്ടിത്തിട്ട കുളമാംകുഴി കുടുംബാഗമാണ്.

മക്കൾ: അഡ്വ. മീനു ബെന്നി, നീനു ബെന്നി, റീനു ബെന്നി.

kochumol

LEAVE A REPLY

Please enter your comment!
Please enter your name here