getNew33sImages.php

 

ചിങ്ങവനം: സോണാ റബേഴ്‌സ്‌ ഉടമയും മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും ഡിസിസി മുന്‍ മെംബറുമായ പുതിയാപറമ്പില്‍ കെ.പി. തമ്പി (72) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ചിങ്ങവനം സെന്റ്‌ ജോണ്‍സ്‌ പുത്തന്‍പള്ളി ട്രസ്‌റ്റി, ക്‌നാനായ അസോസിയേഷന്‍ മെംബര്‍, വൈഎംസിഎ ഡയറക്‌ടേഴ്‌സ്‌ ബോര്‍ഡ്‌ മെംബര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഈരപരപ്പൂത്തറ കുഞ്ഞുമോള്‍. മക്കള്‍: സിമി, സോജാ (യുഎസ്‌), സോണാ (ന്യൂസീലന്‍ഡ്‌), മരുമക്കള്‍: രഞ്‌ജിത്ത്‌ കപ്യാരുപറമ്പില്‍ (കോട്ടയം), ജൂബി പ്ലാന്തോട്ടത്തില്‍ ഇരവിപേരൂര്‍ (യുഎസ്‌), ലിറ്റു എടാട്ട്‌ വടവാതൂര്‍ (ന്യൂസീലന്‍ഡ്‌).

LEAVE A REPLY

Please enter your comment!
Please enter your name here